CLOSE
 
 
അമ്മയെ വണങ്ങി, വാതാപി പാടി യേശുദാസിന് മൂകാംബിക സന്നിധിയില്‍ പിറന്നാളാഘോഷം
 
 
 

കൊല്ലൂര്‍: 79-ാം പിറന്നാള്‍ ദിനത്തില്‍ അക്ഷര ദേവതയെ പ്രണമിച്ച് ചണ്ഡികാ യോഗത്തില്‍ പങ്കെടുത്ത ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സരസ്വതി മണ്ഡപത്തില്‍ ഗാനാര്‍ച്ചനയും നടത്തി. ഇന്നലെ രാത്രിയോടെ ഭാര്യ പ്രഭയും, സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്കുമൊപ്പമാണ് യേശുദാസ് മൂകാംബികയിലെത്തിയത്.

മുറതെറ്റാതെ പുലര്‍ച്ചെ തന്നെ മൂകാംബി അമ്മയെ വണങ്ങിയ ശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുത്തു. തിരിച്ചിറങ്ങി യേശുദാസിന്റെ പിറന്നാളിന്റെ ഭാഗമായി സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതാര്‍ച്ചന നടത്തുന്ന സരസ്വതി മണ്ഡപത്തിലെത്തി. തുടര്‍ന്ന് ഹംസധ്വനി രാഗത്തില്‍ വാതാപി ഗണപതേം, ഹംസാനന്ദി രാഗത്തില്‍ പാവനഗുരു പവനപുരേ കീര്‍ത്തനങ്ങളും, ദേവീ സ്തുതിയും ആലപിച്ചു. തുടര്‍ന്ന് മൂകാംബിക സംഗീതാരാധന സമിതി ഏര്‍പ്പെടുത്തിയ സൗപര്‍ണികാമൃത പുരസ്‌കാരം മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ എന്‍ ഹരിക്ക് യേശുദാസ് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ...

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍...

കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ നിന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പരിശോധന;...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു...

ഗുരുവായൂര്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പോലീസ്...

കളക്ടര്‍ ഇടപെട്ടു; മാന്ദാമംഗലം പള്ളി തര്‍ക്കം താല്‍ക്കാലികമായി...

കളക്ടര്‍ ഇടപെട്ടു; മാന്ദാമംഗലം പള്ളി...

തൃശൂര്‍: മാന്ദാമംഗലം പള്ളി തര്‍ക്കം താല്‍ക്കാലികമായി ഒത്തുതീര്‍ന്നു. പള്ളി അടച്ചിട്ട...

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്റ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും...

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്റ്റ് ചാപ്റ്റര്‍...

ചാവക്കാട്: 'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്കറ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും കുടുംബ...

ചാവക്കാട്ട് ഭക്ഷണ ശാലകളില്‍ മിന്നല്‍ പരിശോധന: അഞ്ച്...

ചാവക്കാട്ട് ഭക്ഷണ ശാലകളില്‍ മിന്നല്‍...

ചാവക്കാട്: നഗരത്തിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...