CLOSE
 
 
കേരള പോലീസ് നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണം -മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ കടന്നു
 
 
 

തിരുവനന്തപുരം: നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണമാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനികകാലത്ത് നവമാധ്യമങ്ങള്‍ക്ക് ആരോഗ്യകരവും അനാരോഗ്യമകരവുമായ ഇടപെടലുകള്‍ക്ക് നവമാധ്യമങ്ങള്‍ ഉപേയാഗിക്കുന്നുണ്ട്. ഇതില്‍ ആരോഗ്യപരമായ ഇടപെടല്‍ കേരള പോലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്. അര്‍പ്പണബോധത്തോടെ ചുമതലപ്പെട്ടവര്‍ പ്രവര്‍ത്തിച്ചതും ഇതിന് കാരണമായി.
കേരള പോലീസ് സ്തുത്യര്‍ഹമായ കൃത്യനിര്‍വഹണത്തിന് നേരത്തെതന്നെ രാജ്യത്തെ പോലീസ് സേനകളില്‍ മികച്ച സ്ഥാനം നേടാനായിട്ടുണ്ട്. കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ സംസ്ഥാന പോലീസ് സേനയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്റ് സേഫ്റ്റി) ഹെഡ് സത്യ യാദവ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിന്റെ അംഗീകാരം കൈമാറി.
കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മൊമെന്റോ സമ്മാനിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമല്‍നാഥ്, ബിമല്‍ വി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി.എസ്, അരുണ്‍ ബി.ടി എന്നിവര്‍ക്കാണ് മൊമെന്റോ നല്‍കിയത്.
‘ടേക്ക് കെയര്‍, ബിവെയര്‍, ശ്രദ്ധ’ എന്ന പേരില്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലും കേരള റെയില്‍വേ പോലീസും നിര്‍മിച്ച റെയില്‍വേ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസര്‍ രമണ്‍ ശ്രീവാസ്തവ, എ.ഡി.ജി.പിമാരായ അനില്‍കാന്ത്, മനോജ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശബരിമല: സ്‌ട്രോംഗ് റൂം പരിശോധന പൂര്‍ത്തിയായി; സ്വര്‍ണം...

ശബരിമല: സ്‌ട്രോംഗ് റൂം പരിശോധന...

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍...

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന്...

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ...

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം...

ജയിച്ചവര്‍ക്ക് ഭീഷണിയായി 'ക്രിമിനല്‍ കേസുകള്‍; സഭയില്‍ കയറണമോയെന്ന്...

ജയിച്ചവര്‍ക്ക് ഭീഷണിയായി 'ക്രിമിനല്‍ കേസുകള്‍;...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പല സ്ഥാനാര്‍ത്ഥികളുടേയും ഭാവി സുപ്രീംകോടതി...

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമ്പലത്തില്‍ പൂജ നടത്തണമെന്ന്...

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമ്പലത്തില്‍...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച് നരേന്ദ്ര...

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കെ എം...

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി....

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കെ എം മാണിയെ...

സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി...

സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറാന്‍...

തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മുന്നിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...