CLOSE
 
 
അയോധ്യക്കേസ്; പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേയ്ക്ക് മാറ്റി
 
 
 

ന്യൂഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേയ്ക്ക് മാറ്റിവെച്ചു.ജനുവരി 29ന് മുമ്ബ് എല്ലാ രേഖകളും സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അയോധ്യക്കേസിലെ വാദം കേള്‍ക്കലില്‍ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്‍മാറിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതായിരുന്നു ബഞ്ച്. ഇതില്‍ നിന്നാണ് യു.യു ലളിത് പിന്‍മാറിയിരിക്കുന്നത്.

മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഭരണഘടന ബഞ്ച് രൂപീകരിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി, മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്റെ ഉള്‍പ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം; പത്രാധിപരെ കൊലപ്പെടുത്തി...

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം;...

മുംബൈ: ലൈംഗിക പീഡനം സഹിക്ക വയ്യാതെ പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ്...

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം...

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത്...

ലക്നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം...

മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു കേരള ഹൗസ് കോണ്‍ഫറന്‍സ്...

മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു കേരള...

ന്യൂഡല്‍ഹി: മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു ഡല്‍ഹിയില്‍ മധുരം നിറഞ്ഞ ആഘോഷം....

പരീക്കറുടെ നിര്യാണം: തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പരീക്കറുടെ നിര്യാണം: തിങ്കളാഴ്ച ദേശീയ...

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ ദേശീയ ദുഃഖാചരണം...

മര്‍ദ്ദനം സഹിക്കവയ്യാതെ മദ്യപാനിയായ മകനെ അമ്മ കൊലപ്പെടുത്തി

മര്‍ദ്ദനം സഹിക്കവയ്യാതെ മദ്യപാനിയായ മകനെ...

ഹൈദരാബാദ്: മകന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. മരുമകന്റെ...

പബ്ജി കളിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

പബ്ജി കളിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ പബ്ജി കളിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം. പബ്ജി കളിക്കുന്നതിനിടെ...

Recent Posts

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍ പോലീസ് വലയില്‍

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ ഗ്രൂപ്പ്...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി...

Articles

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...

ആതുര സേവന രംഗത്ത് മുപ്പത്...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര...

ആതുര സേവന രംഗത്ത് മുപ്പത് വര്‍ഷത്തെ സേവന മികവുമായി മന്‍സൂര്‍...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് മുപ്പതു വര്‍ഷം...