CLOSE
 
 
തൊഴിലുറുപ്പ് ജോലിക്കിടയില്‍ തീ പൊള്ളലേറ്റ സ്ത്രീ മരിച്ചു
 
 
 
  • 1.2K
    Shares

ഉദുമ: തൊഴിലുറുപ്പ് ജോലിക്കിടയില്‍ തീ പൊള്ളലേറ്റ സ്ത്രീ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മിയാ(60)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് അംബാപുരത്താണ് സംഭവം. തൊഴിലുറപ്പ് ജോലിക്കിടയില്‍ പുല്ല് തീയിട്ട് കത്തിക്കുന്നതിനിടയില്‍ ലക്ഷ്മയുടെ സാരിക്ക് തീപിടിച്ചത്. അരയ്ക്ക് താഴെ പൊള്ളലേറ്റ ലക്ഷ്മിയെ മംഗലാപുരം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും ചൊവാഴ്ച രാവിലെ മരിച്ചു. മക്കള്‍: മനോജ്, മിനി. മരുമകന്‍: ദാമോദരന്‍. സഹോദരന്‍: ബാലന്‍, കുഞ്ഞിരാമന്‍, അശോകന്‍, നാരായണന്‍, മാധവി, കുഞ്ഞിക്കണ്ണന്‍, ലത, പരേതനായ ലത.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍...

സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ...

കാഞ്ഞങ്ങാട് : സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍...

ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പു തൊഴിലാളി മരിച്ചു

ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പു...

നീലേശ്വരം : ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പു തൊഴിലാളി മരിച്ചു....

യുവാവ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

യുവാവ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച...

കാസര്‍കോട്: യുവാവിനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള...

കെട്ടിടത്തിന് മുന്നില്‍ വയോധികന്‍ മരിച്ച നിലയില്‍

കെട്ടിടത്തിന് മുന്നില്‍ വയോധികന്‍ മരിച്ച...

കാസര്‍കോട്: കെട്ടിടത്തിന് മുന്നില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച...

ദുബായില്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ മടിക്കൈ സ്വദേശി...

ദുബായില്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍...

നീലേശ്വരം: മടിക്കൈ കക്കാട്ടെ പരേതനായ ബാലന്റെ മകന്‍ ദീപേഷി(30)നെ ഗള്‍ഫിലെ...

Recent Posts

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍ പോലീസ് വലയില്‍

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ ഗ്രൂപ്പ്...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി...

Articles

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...

ആതുര സേവന രംഗത്ത് മുപ്പത്...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര...

ആതുര സേവന രംഗത്ത് മുപ്പത് വര്‍ഷത്തെ സേവന മികവുമായി മന്‍സൂര്‍...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് മുപ്പതു വര്‍ഷം...