CLOSE
 
 
കാല്‍പ്പന്തിലൂടെ കൈത്താങ്ങ് എന്ന സന്ദേശവുമായി നീലേശ്വരം പള്ളിക്കര കോസ്മോസ് ക്ലബ് നടത്തിയ എസ്എഫ്എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷൂട്ടേഴ്സ് പടന്ന ജേതാക്കള്‍
 
 
 
  • 1
    Share

നീലേശ്വരം : കാല്‍പ്പന്തിലൂടെ കൈത്താങ്ങ് എന്ന സന്ദേശവുമായി നീലേശ്വരം പള്ളിക്കര കോസ്മോസ് ക്ലബ് നടത്തിയ എസ്എഫ്എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഷൂട്ടേഴ്സ് പടന്ന ജേതാക്കള്‍. 1-2 ന് എംഎര്‍സിഎഫ്സി എടാട്ടുമ്മലിലെ പരാജയപ്പെടുത്തിയാണ് ഇവര്‍ വിജയകിരീടം ചൂടിയത്. മല്‍സരത്തിന്റെ ഒന്നാം മിനുട്ടില്‍ ഷൂട്ടേഴ്സ് പടന്നയുടെ സൈനഗല്‍ ആദ്യ ഗോളടിച്ചു. ഗോള്‍ മടക്കാനും കൂടുതല്‍ ഗോള്‍ നേടാനുമുള്ള ഇരുടീമുകളുടെയും ശ്രമങ്ങള്‍ കാണികള്‍ക്കു കളിവിരുന്നായി. ഒന്നാം പകുതിക്കൊടുവില്‍ ഇന്ത്യന്‍ താരം മുഹമ്മദ് റാഫി ഷൂട്ടേഴ്സിനു വേണ്ടി രണ്ടാമത്തെ ഗോളും അടിച്ചു.

രണ്ടാം പകുതിയില്‍ എംഎര്‍സിഎഫ്സി എടാട്ടുമ്മല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇന്ത്യന്‍ താരം സുരേഷ് കൂടി കളത്തിലിറങ്ങിയതോടെ കാണികളുടെ പ്രതീക്ഷയും ആവേശവും വാനോളമുയര്‍ന്നു. രണ്ടാം പകുതിയുടെ പതിനൊന്നാം മിനുട്ടില്‍ എടാട്ടുമ്മല്‍ ഷൂട്ടേഴ്സിന്റെ ഗോള്‍വലയം ഭേദിച്ചു. തുടര്‍ന്നും ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും റഫറിയുടെ അവസാന വിസില്‍ മുഴങ്ങിയതോടെ ഷൂട്ടേഴ്സ് വിജയകിരീടം ചൂടി.

എം.രാജഗോപാലന്‍ എംഎല്‍എ വിജയികള്‍ക്കു ട്രോഫികള്‍ നല്‍കി. നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍, കേന്ദ്രസര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.വി.സുരേശന്‍, ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ്, മീഡിയ കണ്‍വീനര്‍ വി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും കള്‍നറി...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ് പാകുന്നതില്‍...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട ബ്ലാങ്ങാട്...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...