CLOSE
 
 
ഫോര്‍ജിയില്‍ പറ്റിയ പിഴവ് ഫൈവ് ജിയില്‍ ആവര്‍ത്തിക്കില്ല; ബിഎസ്എന്‍എല്‍ അതിവേഗം5 ജിയിലേക്ക്
 
 
 
  • 1.2K
    Shares

ആലപ്പുഴ: ഫോര്‍ജി കുതിപ്പില്‍ സ്വകാര്യ ടെലികോം കമ്പനികളുമായി മികച്ചൊരു മത്സരം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നത് വന്‍ നഷ്ടമാണ് ബിഎസ്എന്‍എല്ലിന് ഉണ്ടാക്കിക്കൊടുത്തത്. ഉപഭോക്താക്കളുടെ എണ്ണം അക്കാരണത്താല്‍ വന്‍ താഴ്ചയിലേക്ക് പോയത് കമ്പനിക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. എന്നാല്‍ ഇപ്പോളിതാ ഫോര്‍ജിയില്‍ സംഭവിച്ച പിഴവ് ഫൈവ് ജിയില്‍ നികത്താന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

സ്വകാര്യ കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം നല്‍കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുകയാണ്. 2020 ഓടെ രാജ്യത്ത് ഫൈവ് ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. ആലപ്പുഴ ജില്ലയില്‍ ബിഎസ്എന്‍എല്‍ ഫോര്‍ജി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ ബിഎസ്എന്‍എല്‍ 4 ജി സൗകര്യം ലഭ്യമായ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. ചേര്‍ത്തല മുതല്‍ അമ്പലപ്പുഴ വരെയുള്ള മേഖലയില്‍ ഫോര്‍ജി ലഭ്യമാകും.

ഇതിനോടകം തന്നെ തൊണ്ണൂറ്റി രണ്ട് ത്രീ ജി ടവറുകള്‍ ഫോര്‍ ജിയിലേക്ക് മാറി. കുട്ടനാടിന്റെ കിഴക്കന്‍ മേഖലയിലും മാവേലിക്കരയിലും ഉടന്‍ ഫോര്‍ജിയെത്തും. സിം ഫോര്‍ജിയിലേക്ക് മാറ്റാന്‍ ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചിനെ സമീപിക്കണം. ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ബിഎസ്എന്‍എല്‍ ഫോര്‍ജി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തട്ടിപ്പു കോളുകള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി...

തട്ടിപ്പു കോളുകള്‍ തടയാന്‍ പുതിയ...

പുത്തന്‍ സാങ്കേതിക വിദ്യയുമായി ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സെമാന്റക്ക്...

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി...

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി...

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി. സാമൂഹ്യ...

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍...

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയിലില്‍...

സ്പീഡ് ക്യാമറയും പരിധിയും, പുതിയ ഫീച്ചറുകളുമായി സ്മാര്‍ട്ടാകാന്‍...

സ്പീഡ് ക്യാമറയും പരിധിയും, പുതിയ...

കൂടുതല്‍ സ്മാര്‍ട്ടാകാന്‍ പുതിയ മാറ്റങ്ങളുമായി ഗൂഗില്‍ മാപ്പ്. റോഡിലെ സ്പീഡ്...

ഫോര്‍ജിയില്‍ പറ്റിയ പിഴവ് ഫൈവ് ജിയില്‍ ആവര്‍ത്തിക്കില്ല;...

ഫോര്‍ജിയില്‍ പറ്റിയ പിഴവ് ഫൈവ്...

ആലപ്പുഴ: ഫോര്‍ജി കുതിപ്പില്‍ സ്വകാര്യ ടെലികോം കമ്പനികളുമായി മികച്ചൊരു മത്സരം...

ഹുവായ് മേറ്റ് 20 പ്രോ ഇന്ന് ഇന്ത്യയില്‍...

ഹുവായ് മേറ്റ് 20 പ്രോ...

ഹുവായ്യുടെ പുതിയ സ്മാര്‍ട്‌ഫോണായ ഹുവായ് മേറ്റ് 20 പ്രോ ഇന്ന്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...