CLOSE
 
 
‘സ്വര്‍ണമത്സ്യങ്ങള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
 
 
 
  • 1
    Share

തൃശൂര്‍: ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് സംവിധായകനായെത്തുന്ന ‘സ്വര്‍ണമത്സ്യങ്ങള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി ഒരു സിനിമയുടെ പൂജ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു എന്ന് പ്രത്യേകതയും സിനിമക്കുണ്ട്.

കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍. സ്‌കൂള്‍ കലോത്സവ താരങ്ങളായി ചിത്രത്തിലെത്തുന്നവര്‍ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകന്‍ ജി.എസ് പ്രദീപ് പറഞ്ഞു. സ്‌കൂള്‍ കലോത്സവം താരങ്ങളായ തൃശൂര്‍ സ്വദേശിനി ജെസ്മിയ ജയദീഷ്, കണ്ണൂരുകാരന്‍ വിനില്‍ ഫൈസല്‍ എന്നിവരും സ്വര്‍ണ്ണ മത്സ്യങ്ങളിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയാണ്. സുധീര്‍ കരമന, സിദ്ധിഖ് അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്. ബിജിപാലാണ് സംഗീതം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ജിഎസ് പ്രദീപ് ഒരുക്കുമ്പോള്‍ വിവ ഇന്‍ എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉത്തങ്ങ് ഹിതേന്ദ്ര ചിത്രം നിര്‍മ്മിക്കുന്നു. പ്രശസ്ത ക്യാമറാമാന്‍ അഴഗപ്പനാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

മുകേഷ് ഇനി നടന്‍ മാത്രമല്ല;...

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍...

ശ്രദ്ധ കപൂറിനു പകരം സൈനയായി പരിനീതി ചോപ്ര

ശ്രദ്ധ കപൂറിനു പകരം സൈനയായി...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതത്തെ പ്രമേയമാക്കിയുളള സിനിമ...

റൗഡി ബേബി 300 മില്യണ്‍ കാഴ്ചക്കാര്‍

റൗഡി ബേബി 300 മില്യണ്‍...

യുട്യൂബില്‍ 300 Million വ്യൂസ് തികച്ച് മാരി 2വിലെ വീഡിയോ...

ചെന്നൈയില്‍ നയന്‍സ് തരംഗം: നഗരത്തിലും ഓട്ടോകളിലും 'ഐറ'യുടെ...

ചെന്നൈയില്‍ നയന്‍സ് തരംഗം: നഗരത്തിലും...

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള നടിയാണ് നയന്‍താര. നയന്‍താരയുടെ ചിത്രത്തിനായ്...

അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ' ടീസര്‍ പുറത്തിറങ്ങി

അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ'...

അസ്‌കര്‍ അലി നായകനാകുന്ന ചിത്രം 'ജീംബൂംബാ' യുടെ ടീസര്‍ പുറത്തിറങ്ങി....

ജോജുവിനെ നായകനാക്കി ജോഷിയുടെ 'കാട്ടാളന്‍ പൊറിഞ്ചു'

ജോജുവിനെ നായകനാക്കി ജോഷിയുടെ 'കാട്ടാളന്‍...

ജോജുവിനെ നായകനാക്കി ജോഷിയുടെ പുതിയ ചിത്രം 'കാട്ടാളന്‍ പൊറിഞ്ചു'. നാല്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...