CLOSE
 
 
വനിതാമതിലിനെ കാസറഗോഡ് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു:അഡ്വ കെ ശ്രീകാന്ത്
 
 
 

വനിതാ മതില്‍ കാസറഗോഡ് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ആരോപിച്ചു. ജില്ലയിലെ മഞ്ചേശ്വരം താലൂക്കിനെ പാടെ ഒഴിവാക്കി കാസറഗോഡ് താലൂക് ഓഫീസില്‍ നിന്നും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതും വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കേണ്ടി വന്നു. ഉദ്ഘാടന വേദിയില്‍ പോലും ശുഷ്‌കിച്ച പങ്കാളിത്വമേ ഉണ്ടായിരുന്നുള്ളു. പ്രസ് ക്ലബ് ജംഗ്ഷനില്‍ കെ എസ് ടി പി ചന്ദ്രഗിരി റൂട്ടിലൂടെ പോകേണ്ടിയിരുന്ന വനിതാ മതില്‍ ആള്‍ക്കാര്‍ എത്താത്തതുകൊണ്ട് പ്രതിജ്ഞപോലും എടുക്കാതെ പരാജയപ്പെടുകയാണ് ഉണ്ടായത്.

ചിലയിടങ്ങളില്‍ ആള്‍ക്കാര്‍ എത്താതെ മതില്‍ പൊലിഞ്ഞപ്പോള്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത്. ഭരണ പക്ഷത്തിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദവും ഭീഏഷണിയും പ്രലോഭനവും കൊണ്ട് സിപിഎംന്റെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന് ശക്തമായ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് ശ്രീകാന്ത് സൂചിപ്പിച്ചു.

വളഞ്ഞ വഴിയിലൂടെ ശബരിമല യുവതി പ്രവേശനം നടത്താനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ കടുത്ത പ്രഹരമായാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിന്റെ പരാജയം മറച്ചു വെക്കാന്‍ ബിജെപി സ്വാധീനമുള്ള മേഖലകളില്‍ സിപിഎം കാര്‍ ബോധപൂര്‍വം ആക്രമണങ്ങള്‍ നടത്തി മുഖംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. അയ്യപ്പ സ്വാമിമാരെ പോലും അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തു. ഭജന മന്ദിരങ്ങള്‍ക്കെതിരെയും അയ്യപ്പനെതിരെയും മുദ്രാവാഖ്യങ്ങള്‍ മുഴക്കി പ്രഖോപനം ശ്രിഷ്ടിച്ചതായി ശ്രീകാന്ത് ആരോപിച്ചു. ഇത്തരം സംഭവങ്ങളെ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

One Reply to “വനിതാമതിലിനെ കാസറഗോഡ് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു:അഡ്വ കെ ശ്രീകാന്ത്”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം കഴിഞ്ഞ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍ 'ജലസംരക്ഷണത്തില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...