CLOSE
 
 
ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു
 
 
 

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ (81) കാനഡയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു ഇദ്ദേഹം. 80 കളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ ഒഴിവാക്കാനാവാത്ത അഭിനയ സാന്നിദ്ധ്യമായിരുന്നു കാദര്‍ ഖാന്‍. പതിനേഴ് ആഴ്ചകളായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹമെന്ന് മകന്‍ സര്‍ഫറാസ് ഖാന്‍ വെളിപ്പെടുത്തുന്നു.

മറവിരോഗം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ മൂലം ദീര്‍ഘകാലമായി ഇദ്ദേഹം അവശനായിരുന്നു. സംസ്‌കാരവും കാനഡയില്‍ തന്നെ ആയിരിക്കുമെന്ന് സര്‍ഫറാസ് ഖാന്‍ പറഞ്ഞു. 1973ല്‍ കാബൂളിലാണ് ഇദ്ദേഹത്തിന്റെ ജനനം. രാജേഷ് ഖന്നയോടൊപ്പം ദാഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കെത്തിയത്.

മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും 250 ലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. അഭിനേതാവാകുന്നതിന് മുമ്പ് രണ്‍ദീര്‍ കപൂര്‍-ജയാബച്ചന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് കാദര്‍ ഖാനായിരുന്നു. മിസ്റ്റര്‍ നട്വര്‍ ലാല്‍, ലാവാറിസ്, കൂലി, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി അമിതാഭ് ബച്ചന്റെ പല ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത് കാദര്‍ ഖാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ് വീട്...

ട്യൂഷന്‍ സെന്ററിന് തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19...

ട്യൂഷന്‍ സെന്ററിന് തീപിടിച്ച് 16...

സൂറത്ത് : ആര്‍ട്സ് കോച്ചിങ് സെന്ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം...

നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി

നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി

കോട്ടയം: കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു....

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ് എന്‍...

Recent Posts

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍ എല്‍ ജീവനക്കാരന്...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍...

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍ വോട്ട് ലഭിച്ചത് നോട്ടക്ക്

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം സമ്മാനിച്ച കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...