CLOSE
 
 
ജില്ലയില്‍ നേന്ത്രപ്പഴ വില കുതിച്ചുയരുന്നു
 
 
 
  • 104
    Shares

ചെര്‍ക്കള: ആഘോഷ ദിവസങ്ങള്‍ അടുത്തു വരുന്നതോടെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നേന്ത്രപ്പഴത്തിന് വില കുതിച്ചുയരുന്നു. കിലോയ്ക്ക് 55 മുതല്‍ 65 രൂപവരെയാണ് ഇപ്പോഴത്തെ വില. ഒരു മാസം മുമ്പ് കിലോയ്ക്ക് 40 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഒരാഴ്ച്ചക്കിടെയാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഗ്രാമപ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ നേത്രപ്പഴങ്ങള്‍ക്ക് ഇതിലും കൂടുതലാണ് വില.

ജില്ലയില്‍ പലയിടത്തും അവസരോചിതമായ വിലയാണ് ഈടാക്കുന്നതെന്ന ആരോപണവുമുണ്ട്. അതേ സമയം വാഴക്കുല സുലഭമായി ലഭിക്കാത്തതും ഇതര സംസ്ഥാനത്ത് നിന്നുള്ള വരവ് കുറഞ്ഞതുമാണ് നേന്ത്രപ്പഴത്തിന് വില കുതിച്ചുയര്‍ന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഓഡര്‍ കൊടുക്കുന്ന അത്രയും കുലകള്‍ ലഭിക്കുന്നിലെന്നും ഓണവും പെരുന്നാളും അടുത്തു വരുന്നതോടെ വരും ദിവസങ്ങളില്‍ പഴവില ഇതിലും ഉയരുമെന്നുമാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. അതിനിടെ കൂടുതല്‍ ലാഭം കൊയ്യാനായി മൊത്തവ്യാപാരികള്‍ വാഴക്കുലകള്‍ പൂഴ്ത്തിവെക്കുന്നതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പുനഃപ്രതിഷ്ഠാ കളിയാട്ട...

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന...

നീലേശ്വരം: പുനഃപ്രതിഷ്ഠാ കളിയാട്ട ഉല്‍സവത്തിനെത്തുന്നവര്‍ക്ക് അന്നദാനമൊരുക്കാന്‍ ജൈവപച്ചക്കറി കൃഷി. നീലേശ്വരം...

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി...

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ...

തൃശൂര്‍: നാഗാലാന്‍ഡിലെ മലനിരകളില്‍ ഗവേഷക സംഘം പുതിയ സസ്യത്തെ കണ്ടെത്തി....

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം മാംഗല്യം പരിപാടിയില്‍...

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം...

നീലേശ്വരം: മധുരം കുഞ്ഞുകൈകളാല്‍, മധുരം വിദ്യാലയമുറ്റം, മധുരം കലാലയമുറ്റം, മധുരം...

കൊപ്പലിലെ 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ വിളയിച്ചെടുത്തത് 4...

കൊപ്പലിലെ 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ...

പാലക്കുന്ന് : കൊപ്പലിലെ ഇരുപതാം വാര്‍ഡ് 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ...

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച് കൊടക്കാട്ടെ കുട്ടികള്‍;...

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച്...

കാസറഗോഡ്: ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്‌കൂളില്‍...

Recent Posts

അഡൂര്‍ സ്‌കൂളിന് സിസി ടിവി...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം...

അഡൂര്‍ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി 2001 എസ് എസ്...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും....

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച...

കാഞ്ഞങ്ങാട് : പറമ്പില്‍...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച യുവാവിന് ഒരു വര്‍ഷം തടവ്

കാഞ്ഞങ്ങാട് : പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ച കേസിലെ...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും...

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...