CLOSE
 
 
കാസര്‍കോട് വനിതാ പൊലീസ് തയ്യാറാക്കിയ സ്ത്രീ സുരക്ഷ പ്രമേയമായുള്ള ഹ്രസ്വചിത്രം സ്‌ട്രെയിഞ്ചര്‍ പ്രദര്‍ശനത്തിന് തയ്യാറായി
 
 
 

കാസര്‍കോട്: സ്ത്രീകളുടെ വിഷയങ്ങള്‍ ഞാന്‍ അനഘ എന്ന പേരില്‍ നാടകമായി അവതരിപ്പിച്ച് കയ്യടി നേടിയ കാസര്‍കോട് വനിതാ പൊലീസ് ചെറു സിനിമയുമായി രംഗത്തെത്തി. വനിതാ പൊലീസ് തയ്യാറാക്കിയ സ്ത്രീ സുരക്ഷ’ പ്രമേയമായുള്ള ഹ്രസ്വചിത്രം സ്‌ട്രെയിഞ്ചര്‍ പ്രദര്‍ശനത്തിന് തയ്യാറായി.

ബസ്, ഓട്ടോ സമരമുള്ള ഒരു ദിവസം വഴിയില്‍ കുടുങ്ങിയ യുവതിയെ അപരിചിതന്‍ സഹായിക്കാമെന്ന് പറഞ്ഞു വീട്ടിലെത്തിക്കുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങുന്ന ഇയാള്‍ ഇയാള്‍ പിന്നീട് നിരന്തരം വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിക്കുന്നു. ഒരുദിവസം രാത്രി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി. വാതില്‍ തുറക്കുന്ന യുവതിയെ അകത്തു കയറിയ യുവാവ് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ യുവതി ഇയാളെ അടിച്ചിടുന്നു.

നേരത്തെ വിവരം അറിയിച്ചതിനാല്‍ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു. വനിതാ പോലീസിന്റെ നിര്‍ഭയ പദ്ധതിയില്‍ കായിക പരിശീലനം നേടിയതാണ് യുവതിക്ക് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ആത്മവിശ്വാസം ഉണ്ടാക്കിയത്. ഈ ഷോര്‍ട്ട് ഫിലിം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കും.

ജില്ലാ പോലീസ് മേധാവിയുടെ ഗണ്‍മാന്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് സി പടന്നയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ പി മോഹനനാണ് ക്യാമറ. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയശ്രീ, ഗീത (ഇരുവരും വനിതാസെല്‍) ഷീബ (വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍), മനോജ്, പ്രസീത (ചിറ്റാരിക്കാല്‍), ശ്രുതി (ബദിയടുക്ക) എന്നിവരാണ് അഭിനേതാക്കള്‍.

ഷോര്‍ട്ട് ഫിലിം പ്രകാശനം സിനിമാ നടി അപര്‍ണ ജനാര്‍ദ്ദനന് കൈമാറി ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് നിര്‍വഹിച്ചു. കാസര്‍കോട് ഡി വൈ എസ്പി എം.വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഐ പി എസ് ട്രെയിനി സ്വപ്നില്‍ എം.മഹാജന്‍, ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, എ ആര്‍ ക്യാംപ് അസിസ്റ്റന്റ് കമാന്‍ഡന്റ്‌  പ്രേംകുമാര്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.പി മഹേഷ്, വനിതാ സെല്‍ സി ഐ പി.വി. നിര്‍മല, സജിത്ത് സി പടന്ന എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

മുകേഷ് ഇനി നടന്‍ മാത്രമല്ല;...

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍...

ശ്രദ്ധ കപൂറിനു പകരം സൈനയായി പരിനീതി ചോപ്ര

ശ്രദ്ധ കപൂറിനു പകരം സൈനയായി...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതത്തെ പ്രമേയമാക്കിയുളള സിനിമ...

റൗഡി ബേബി 300 മില്യണ്‍ കാഴ്ചക്കാര്‍

റൗഡി ബേബി 300 മില്യണ്‍...

യുട്യൂബില്‍ 300 Million വ്യൂസ് തികച്ച് മാരി 2വിലെ വീഡിയോ...

ചെന്നൈയില്‍ നയന്‍സ് തരംഗം: നഗരത്തിലും ഓട്ടോകളിലും 'ഐറ'യുടെ...

ചെന്നൈയില്‍ നയന്‍സ് തരംഗം: നഗരത്തിലും...

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള നടിയാണ് നയന്‍താര. നയന്‍താരയുടെ ചിത്രത്തിനായ്...

അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ' ടീസര്‍ പുറത്തിറങ്ങി

അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ'...

അസ്‌കര്‍ അലി നായകനാകുന്ന ചിത്രം 'ജീംബൂംബാ' യുടെ ടീസര്‍ പുറത്തിറങ്ങി....

ജോജുവിനെ നായകനാക്കി ജോഷിയുടെ 'കാട്ടാളന്‍ പൊറിഞ്ചു'

ജോജുവിനെ നായകനാക്കി ജോഷിയുടെ 'കാട്ടാളന്‍...

ജോജുവിനെ നായകനാക്കി ജോഷിയുടെ പുതിയ ചിത്രം 'കാട്ടാളന്‍ പൊറിഞ്ചു'. നാല്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...