CLOSE
 
 
അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്
 
 
 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയാകുന്നതായി വനിതാ കമ്മീഷന്‍. കമ്മീഷന്‍ അംഗങ്ങള്‍ ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. അഭയകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ അംഗങ്ങള്‍ ആറു മുതല്‍ 15 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ ജീവനക്കാരി സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ച് ഉപദ്രവിക്കുമെന്നതുള്‍പ്പെടെ നിരവധി ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പെണ്‍ക്കുട്ടികള്‍ വെളിപ്പെടുത്തിയത്. ശിക്ഷാരീതിയെന്ന നിലയിലാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

One Reply to “അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ...

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലും...

ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും...

തൊഴിലാളികളെ അവഗണിച്ച് സൊമാറ്റോ; സമരം ശക്തമാക്കി ആയിരക്കണക്കിന്...

തൊഴിലാളികളെ അവഗണിച്ച് സൊമാറ്റോ; സമരം...

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍...

പുതുക്കിയ ഗതാഗത നിയമം; സ്വന്തം കൃഷി സ്ഥലത്ത്...

പുതുക്കിയ ഗതാഗത നിയമം; സ്വന്തം...

ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ക്ക്...

ക്രൂഡ് ഓയിലിന്റെ വില 10 ശതമാനത്തിന് മുകളിലേക്ക്...

ക്രൂഡ് ഓയിലിന്റെ വില 10...

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ എണ്ണക്കമ്പനിക്കു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍...

നദി കരകവിഞ്ഞു; വിദ്യാലയം ഒഴുകിപ്പോയി; വീഡിയോ വൈറല്‍

നദി കരകവിഞ്ഞു; വിദ്യാലയം ഒഴുകിപ്പോയി;...

പറ്റ്ന: കുത്തിയൊഴുകിയെത്തിയ വെള്ളത്തില്‍ വിദ്യാലയം ഒഴുകിപ്പോയി. കതിഹാറിലെ ഗംഗാ നദിയിലാണ്...

Recent Posts

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ...

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ അപാകത: തെറ്റുകള്‍ വന്നിട്ടുള്ള കള്ളാര്‍...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ കെട്ടിട നികുതി അടച്ച...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!