CLOSE
 
 
ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍: 30ന് ഉദ്ഘാടനം
 
 
 
  • 1.4K
    Shares

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത

കേരളത്തിനു സ്വന്തമായി സര്‍ക്കാര്‍ സംവിധാനത്തില്‍ ചിക്കന്‍ ഫാം വരുന്നു. ജി.എസ്.ടി. നിലവില്‍ വന്നപ്പോള്‍ കോഴിയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ വില കുറക്കാന്‍ കൂട്ടാക്കാത്ത കോഴി വ്യാപാരികളെ മുന്‍ നിര്‍ത്തി അന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ പൂവണിയുന്നത്.

ഹോര്‍മോണ്‍ കുത്തി വെച്ച് 40 ദിവസം കൊണ്ട് പ്രായപൂര്‍ത്തിയാക്കുന്ന തമിഴ് നാട്ടിലെ കോഴിയില്‍ നിന്നും കേരളത്തിന് ഇതോടെ മുക്തമാകാന്‍ കഴിയും. മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ, കേപ്കോ തുടങ്ങിയവരുടെ സംയുക്ത സംരംഭമായാണ് പദ്ധതി. തമിഴ് നാട് സര്‍ക്കാരിന്റെ കീഴിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെന്റെ് സൊസൈറ്റിയും, കേരള സ്റ്റേറ്റ് പൗള്‍ട്രീ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനും ചേര്‍ന്നാണ് കുഞ്ഞു വിരിയിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാമില്‍ കോഴികളെ വളര്‍ത്തി മാര്‍ക്കറ്റിലെത്തിക്കും. 14 ജില്ലകളിലും ചേര്‍ന്ന് തുടക്കത്തില്‍ 2000 വില്‍പ്പന കേന്ദ്രങ്ങളാണ് ആലോചിക്കുന്നത്. പിന്നീട് ഇത് മുഴുവന്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. കാസര്‍കോട് ജില്ല അടക്കം 6000 വളര്‍ത്തു കേന്ദ്രങ്ങളിലാണ് ഫാമിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ കോഴി വിപണി കൈകാര്യം ചെയ്യുന്നവര്‍ക്കും ഫ്രാഞ്ചയിസി നല്‍കും.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കൂട്ടി വില്‍ക്കാന്‍ അനുവദിക്കില്ലെന്നു മാത്രം. കോഴിക്ക് താങ്ങ് വില നിശ്ചയിച്ച് നഷ്ടം വന്നാല്‍ അത് സംസ്ഥാനം അതു വഹിക്കും. തുടക്കത്തില്‍ തമിഴ് നാട്ടിലെ ബ്രഹ്മഗിരിയില്‍ വികസിപ്പിച്ചെടുക്കുന്ന കോഴികുഞ്ഞ് ഒന്നിന് 11 രൂപാ വെച്ച് വില നല്‍കാന്‍ സര്‍ക്കാരുമായി കരാറുണ്ടായിട്ടുണ്ട്. മുപ്പതിന് മലപ്പുറത്തു വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യും. പുതിയ വര്‍ഷത്തിനു തുടക്കം കുറിക്കുന്നതോടെ എല്ലാ ജില്ലകളിലും കേരളാ ബ്രോയ്ലര്‍ ചിക്കന്‍ എത്തിത്തുടങ്ങും.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ കാസര്‍കോടന്‍...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും: ഉണ്ണിത്താന്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ...

ഏതിരാളിയെ കാത്ത് ഒരു പോരാളി: കാസര്‍കോട് തെരെഞ്ഞെടുപ്പ്...

ഏതിരാളിയെ കാത്ത് ഒരു പോരാളി:...

കടകം മറുകടകം : പ്രതിഭാരാജന്‍ സതീഷ് ചന്ദ്രനെ വായിക്കാന്‍ ശ്രമിക്കുകയാണ്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ തന്നെ....

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം;...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ് അതിനുത്തരവാദിയെങ്കില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...