CLOSE
 
 
മരവ്യാപാരി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
 
 
 

ബദിയഡുക്ക: മരവ്യാപാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടാര്‍ മാവിലന്‍ കോട്ടയിലെ നാഗോജി റാവു(62)വിനെയാണ് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം നാഗോജി റാവുവിന് നേരത്തെ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നും മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: സരോജിനി. മക്കള്‍: യതീഷ് കുമാര്‍, താരദേവി. മരുമക്കള്‍: വന്ദന, ജിതേന്ദ്ര. സഹോദരങ്ങള്‍: ചന്ദ്രശേഖരറാവു, ഗോപി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കെപിസിസി സെക്രട്ടറിയും, കയര്‍ഫെഡ്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കെപിസിസി...

ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയും കയര്‍ഫെഡ് മുന്‍...

തെങ്ങില്‍ നിന്നും ഇറങ്ങുന്നതിനിടെ ഗൃഹനാഥന്‍ വീണു മരിച്ചു

തെങ്ങില്‍ നിന്നും ഇറങ്ങുന്നതിനിടെ ഗൃഹനാഥന്‍...

കാഞ്ഞങ്ങാട്; തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ ഗൃഹനാഥന്‍ ഇറങ്ങുന്നതിനിടെ...

തൊഴിലുറുപ്പ് ജോലിക്കിടയില്‍ തീ പൊള്ളലേറ്റ സ്ത്രീ മരിച്ചു

തൊഴിലുറുപ്പ് ജോലിക്കിടയില്‍ തീ പൊള്ളലേറ്റ...

ഉദുമ: തൊഴിലുറുപ്പ് ജോലിക്കിടയില്‍ തീ പൊള്ളലേറ്റ സ്ത്രീ മരിച്ചു. അംബാപുരത്തെ...

ആശുപത്രിയിലെ പരിശോധനക്കിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു

ആശുപത്രിയിലെ പരിശോധനക്കിടെ രോഗി കുഴഞ്ഞുവീണ്...

കാഞ്ഞങ്ങാട്; ആശുപത്രിയിലെ പരിശോധനക്കിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു. മുക്കൂട് കാരക്കുന്നിലെ...

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്; വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...