CLOSE
 
 
പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു
 
 
 

ബിരിക്കുളം: പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു. ബിരിക്കുളത്തെ കാര്‍പെന്ററി തൊഴിലാളി കെ.ദാമോദരന്റേയും, ഇ.എന്‍ അശ്വതിയുടേയും മകന്‍ കെ.ഡി ആദര്‍ശാണ് ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ ഉപയോഗിച്ച് എ.ടി.വി ക്വാഡ് ബൈക്ക് നിര്‍മിച്ചത്. ഹീറോ ഹോണ്ട ബൈക്കിന്റെ എന്‍ജിന്‍, ഓട്ടോറിക്ഷയുടേയും, സ്‌കൂട്ടിയുടേയും രണ്ടു വീതം ടയറുകള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിര്‍മാണം.

സ്വന്തമായി വരച്ചുണ്ടാക്കിയ മാതൃക അനുസരിച്ചാണ് നിര്‍മാണം നടത്തിയത്. അഞ്ചു മാസത്തെ പരിശ്രമത്തിനൊടുവിലാണ് വിജയം കണ്ടത്. കരയിലെ ഏത് പ്രതലത്തിലും ഓടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭിന്നശേഷിക്കാര്‍ക്കും സുഗമമായി ഇതോടിക്കാമെന്ന് ആദര്‍ശ് പറയുന്നു. കൂടുതല്‍ പ്രോത്സാഹനങ്ങളും സഹായങ്ങളും ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനും ഈ മിടുക്കന്‍ തയ്യാറാണ്.

അതേ സമയം പല ഇന്ധനങ്ങളിലും ഓടിക്കാന്‍ പറ്റുന്ന വാഹനം നിര്‍മിക്കുക എന്നതാണ് തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജിലെ ഇലക്ട്രോണിക്‌സ് ഡിപ്ലോമ വിദ്യാര്‍ഥി കൂടിയായ ആദര്‍ശിന്റെ അടുത്ത ലക്ഷ്യം. പഠന വിഷയം ഇലക്ട്രോണിക്‌സാണെങ്കിലും ഓട്ടോമൊബൈലിലുള്ള കമ്പമാണ് ആദര്‍ശിനെ ഇത്തരമൊരു ഉദ്യമത്തിനു പ്രേരിപ്പിച്ചത്.

ചെറുപ്പം മുതലേ മരത്തിലും ലോഹങ്ങളിലുമായി വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുക എന്നത് ആദര്‍ശിന്റെ ശീലമായിരുന്നു. എയര്‍ഗണ്‍, കാര്‍ബേഡ് ഗണ്‍, ബ്ലൂടൂത്ത് കണ്‍ട്രോള്‍ഡ് ഓഡിയോ പ്ലെയര്‍ തുടങ്ങിയവും ആദര്‍ശ് നിര്‍മിച്ചിട്ടുണ്ട്. ബിരിക്കുളം എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ യു.പി വിഭാഗം പ്രവര്‍ത്തിപരിചയ മേളയില്‍ ജില്ലാതല വിജയി കൂടിയായിരുന്നു ആദര്‍ശ് . അച്ഛനും അമ്മയും അനുജന്‍ അനുരാഗും മുഴുവന്‍ സമയവും പ്രോത്സാഹനവുമായി ആദര്‍ശിനോടൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച്...

ബിരിക്കുളം: പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു. ബിരിക്കുളത്തെ...

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം വിപണിയില്‍

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം...

ടൊയോട്ട പുറത്തിറക്കിയിട്ടുള്ള സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുന്നു....

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും...

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത്...

കാസര്‍ഗോഡ്: സ്വിഫ്റ്റ് ഡീസല്‍ കാറില്‍ ഡീസലിന് പകരം പെട്രോള്‍ മാറിയടിച്ചത്...

ജാവ ബൈക്ക് നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍...

ജാവ ബൈക്ക് നവംബര്‍ 15ന്...

ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ജാവ ബൈക്കിന്റെ ലോഞ്ച് തിയതിയും കമ്ബനി പ്രഖ്യാപിച്ചു....

ടാറ്റ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു

ടാറ്റ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി...

ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന...

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്സ് എത്തുന്നു

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി...

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...