CLOSE
 
 
കവിതാമോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവെച്ചു
 
 
 

തൃശൂര്‍: കവിതാമോഷണ വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവെച്ചു. കോളജ് യൂണിയന്റെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനവും ദീപ നിശാന്ത് രാജിവെച്ചു. പ്രിന്‍സിപ്പലിന് വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് ഉപദേശക സ്ഥാനം ദീപ രാജിവെച്ചത്.

എകെപിസിടിഎയുടെ മാഗസിനില്‍ എസ് കലേഷിന്റെ കവിത ദീപ നിശാന്തിന്റെ പേരില്‍ അച്ചടിച്ചു വന്നിരുന്നു. കവിതാമോഷണ വിവാദം കോളജിന്റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്, പ്രിന്‍സിപ്പല്‍ ദീപയോട് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയ ദീപ ഉപദേശകസ്ഥാനം രാജി വെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

ജാഗ്രത കുറവുണ്ടായെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ദീപ പ്രിന്‍സിപ്പലിന് നല്‍കിയ വിശദീകരണം. തന്നെ കവിതാമോഷണ വിവാദത്തില്‍ കുടുക്കിയത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയിരുന്നു.

One Reply to “കവിതാമോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവെച്ചു”

  1. “കപടലോകത്തിലെന്നുടെ കാപട്യം
    സകലപേരുമറിവതെൻസങ്കടം”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന്...

പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക...

കൊച്ചി: പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി...

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒന്ന് തുറക്കും;...

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍...

കല്‍പറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍...

ഏതു സാഹചര്യം വന്നാലും പോലീസുകാര്‍ അസഭ്യം പറയരുത്;...

ഏതു സാഹചര്യം വന്നാലും പോലീസുകാര്‍...

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ഏത് സാഹചര്യത്തിലും അസഭ്യം പറയുന്നത് പൂര്‍ണ്ണമായും...

കിഫ്ബി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

കിഫ്ബി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ്...

തിരുവനന്തപുരം: കിഫ്ബി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ...

പ്രളയക്കെടുതി വിലയിരുത്തുവാന്‍ കേന്ദ്രസംഘം ഇന്ന് തൃശൂര്‍, വയനാട്...

പ്രളയക്കെടുതി വിലയിരുത്തുവാന്‍ കേന്ദ്രസംഘം ഇന്ന്...

വയനാട്: പ്രളയക്കെടുതി വിലയിരുത്തുന്നതിന് എത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശൂര്‍,...

Recent Posts

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!