CLOSE
 
 
മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി ‘കപടലോകത്തെ ശരികള്‍’
 
 
 
  • 960
    Shares

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം നാള്‍ നാടകം. ഇന്ന് ശനി അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വേറിട്ട കാഴ്ച്ചകള്‍

ഉദുമാ ബേവൂരിയില്‍ നടന്നു വരുന്ന നാടകോല്‍സവത്തില്‍ വെള്ളിയാഴ്ച്ച കളിച്ച നാടകമാണ് ‘കപടലോകത്തെ ശരികള്‍’. ഒറ്റയൊരാള്‍ മാത്രം അവശേഷിക്കുന്ന കാക്കത്തുരുത്തെന്ന ദ്വീപിലേക്ക് പോളിങ്ങ് സാമഗ്രഹികളുമായെത്തുന്ന ഒരു രാത്രിയിലാണ് പാതി വഴിയില്‍ വെച്ച് കഥയുടെ തുടക്കം. അഞ്ഞൂറില്‍പ്പരം കുടുംബങ്ങല്‍ അധിവസിച്ചിരുന്ന കാക്കത്തുരുത്തായിരുന്നു ആ ദ്വീപ്. പലരും പേടിച്ച് കിടപ്പാടം വിട്ട് ഓടിപ്പോയെങ്കിലും മണ്ണു വിട്ടു കൊടുക്കാത്ത ഒരു കുടുംബത്തിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ അവിടെ തമ്പടിച്ചിരിക്കുന്നത്. ഭൂമാഫിയകള്‍ തൂത്തു മാറ്റിയ മണ്ണിന്റെ, മാനത്തിന്റെ കഥയാണിത്. നാടകം അവസാനിച്ചിട്ടും കഥ തുടരുകയാണ് ഇവിടെ. അമ്പലപ്പുഴ സാരഥിയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ വിറ്റുണ്ണുകയാണോ നാം, നാടിന്റെ മേന്മ അനുഭവിക്കേണ്ടതു നാട്ടാരോ, അതോ പുറത്തു നിന്നു വന്നവരോ?. … പരദേശികള്‍ക്ക് വ്യപിചരിക്കാനും സുഖിക്കാനും, കുളിച്ചും കളിച്ചും, മധു നുകര്‍ന്നും, ആഭാസ നൃത്തം ചവിട്ടിയും നാശത്തിനു വിട്ടു കൊടുക്കേണ്ടതോ നമ്മുടെ നാടിനെ, നാം നമ്മുടെ സംക്കാരത്തെ ബലി നല്‍കയാണോ… ഭുമിയുടെ മാനാഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു വേണ്ടി സിരകളെ ത്രസിപ്പിക്കുന്ന ചോദ്യ ശരങ്ങളെയ്ത് തിരശീല വീണുകഴിഞ്ഞും ചോദ്യങ്ങളുമായി, ബേവൂരി ഗ്രാമത്തെ അലോസരപ്പെടുത്തുകയാണ് അമ്പലപ്പുഴ സാരഥി.

തൃക്കരിപ്പൂര്‍ മാണിയാട്ട്, പാരിപ്പള്ളി സംസ്‌കാര, ദര്‍ശന എടപ്പാള്‍, തിരൂര്‍ ആക്റ്റ്, തുടങ്ങി ഒട്ടേറേ മല്‍സര കേന്ദ്രങ്ങളില്‍ നിന്നും ഇരുപത്തിയഞ്ചില്‍പ്പരം അവാര്‍ഡുകള്‍ നേടിയ നാടകം വ്യാഴാഴ്ച്ച അവതരിപ്പിക്കപ്പെട്ട സുപ്രീം കോര്‍ട്ടിനോട് നേരിട്ടാണ് മല്‍സരം. പ്രസാദ് പാണവള്ളിയാണ് അതിരുങ്കല്‍ സൂഭാഷിനെ അവതരിപ്പിച്ചത്. സുനിതയും രേവതിയും കഥയുടെ കാതലായി. മണ്ണിനെ സ്നേഹിക്കുന്ന സാധാരണ പൗരന്മാരുടെ പക്ഷത്തു ചേര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്ന നാടിനെ തിരിച്ചു പിടിക്കാന്‍ പൊതു സമുഹത്തോടൊപ്പം ചേര്‍ന്ന് കയര്‍ക്കുകയാണ് നാടകം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...