CLOSE
 
 
കുറ്റിക്കോല്‍ ധര്‍മ്മശാസ്താ ഭജനമന്ദിരം; ആഴിപൂജ മഹോത്സവം നാളെ സമാപിക്കും
 
 
 
  • 2
    Shares

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ധര്‍മ്മശാസ്താ ഭജനമന്ദിരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഴിപൂജ മഹോത്സവം നാളെ സമാപിക്കും. ആഴിപൂജ ഉത്സവത്തോടനുബന്ധിച്ച് കലവറനിറയ്ക്കല്‍ ആദ്ധ്യാത്മിക പ്രഭാഷണം തിരുവാതിര, ഭജന, ഹരിനാമകീര്‍ത്തനം, വിഷ്ണു സഹസ്രനാമ പാരായണം, പുല്ലാങ്കുഴല്‍ ഗാനാര്‍ച്ചന എന്നിവ നടന്നു.

പള്ളത്തിങ്കാല്‍ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും അയ്യപ്പസ്വാമിയുടെ ഛായാചിത്ര എഴുന്നള്ളത്ത് താലപ്പൊലി മുത്തുക്കുട ചെണ്ടമേളം പേട്ടതുള്ളല്‍ ദീപാലങ്കാരം എന്നിവയുടെ അകമ്പടിയോടുകൂടി നടത്തിയ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് ആഴി ഒരുക്കല്‍ കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. മലയാളം യക്ഷഗാനം ശ്രീ അയ്യപ്പ വിജയം അവതരിപ്പിക്കും നാളെ രാവിലെ നാലുമണിക്ക് ആഴിപൂജ ആരംഭിക്കും അയ്യങ്കാവ് നാരായണഗുരുസ്വാമി മുഖ്യകാര്‍മികത്വം വഹിക്കും നാളെ രാവിലെ 10 മണിക്ക് വീരന്‍ വില്ലാരന്‍ ദൈവങ്ങള്‍ക്ക് കലശം നല്‍കല്‍ ചടങ്ങ് നടക്കുന്നതോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം നോക്കി...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേര്‍സ്...

പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന്...

പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...

കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...

Recent Posts

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...