CLOSE
 
 
ചുരിദാര്‍ ഇഷ്ടപ്പെട്ടില്ല; കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു
 
 
 
  • 1K
    Shares

കോട്ടയം: കാമുകിയുടെ ചുരിദാര്‍ ഇഷ്ടപ്പെടാത്ത കാമുകന്‍ കാമുകിയെ അടിച്ചു. ഇതോടെ നടുറോഡില്‍ യുവതി ബഹളമായി. തുടര്‍ന്ന് കാഴ്ചക്കാരില്‍ ഒരാള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കാമുകനും കാമുകിയും മുങ്ങി. എന്നാല്‍ ഇരുവരേയും കണ്ടെത്തിയ പൊലീസ് ഇവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പോലീസ് ഇരുവരുടേയും വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.

കോട്ടയം നഗരമധ്യത്തില്‍ കഴിഞ്ഞദിവസം പട്ടാപകലായിരുന്നു ഏറെ രസകരമായ സംഭവം നടന്നത്. ഇരുവരും നഗരത്തിലെ പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞദിവസം കാമുകി കോളജില്‍ വരുമ്പോള്‍ ധരിച്ചിരുന്ന ചുരിദാര്‍ കാമുകന് അത്ര രസിച്ചില്ല. തുടര്‍ന്ന് ചുരിദാറിനെച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും കാമുകി കോളജില്‍ നിന്നിറങ്ങി പോവുകയും ചെയ്തു.

നടുറോഡില്‍ കാമുകിയെ തടഞ്ഞു നിര്‍ത്തി സിനിമാ സ്റ്റൈലില്‍ കാമുകന്‍ ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിനെ അറിയിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെ.ആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്ബര്‍ പോലീസ് കണ്ടെത്തി. നഗരത്തിലെ കോളജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പോലീസ്, ഉടന്‍ തന്നെ ഇയാളെ പിടികൂടി. എന്നാല്‍ തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെയും പോലീസ് പൊക്കി.

അടികിട്ടിയ യുവതിയെയും, അടികൊടുത്ത യുവാവിനെയും കണ്ടെത്തിയ പോലീസ് ഇരുവരെയും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു...

വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ...

മലപ്പുറം: വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു കൊന്നു....

അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍...

അമിത് ഷാ നാളെ കേരളത്തില്‍;...

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബി ജെ പി...

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെത്:...

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ...

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആന്റോ ആന്റണി. ലോക്‌സഭാ...

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്...

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍...

കൊല്ലം: കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം...

ഡോ എം എസ് രാജശ്രീ സാങ്കേതിക സര്‍വകലാശാല...

ഡോ എം എസ് രാജശ്രീ...

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.എസ്. രാജശ്രീയെ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...