Thursday 06-December-2018
ചെര്‍ക്കള: ബാബരി മസ്ജിദ് സ്മരണ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ചെര്‍ക്കള ടൗണില്‍ നടന്ന ചടങ്ങില്ക്യാന്വാസില് ഒപ്പു ചാര്‍ത്തി ജില്ലാ പഞ്ചായത്ത് അംഗം ഷാനാവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.
ഭരണ ഘടനാ ലംഘനം നടത്തുന്ന സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. നോട്ടു നിരോധനം മുതല്‍ ജി.എസ്.ടി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ ഭരണഘടനാലംഘനമാണെന്നും ഇതില്‍ നിന്നും മോചനം വേണമെന്നും ഷാനവാസ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകള്‍, നേതാക്കള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ക്യാന്‍വാസില്‍ ഒപ്പു ചാര്‍ത്തി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ ശാഖകളില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സും പ്രതിഷേധ സംഗമങ്ങളും നടന്നു. ഹുസൈന് തങ്ങള്‍ മാസ്തിക്കുണ്ട്, സുബൈര്‍ ദാരിമി പൈക്ക, മൊയ്തു ചെര്‍ക്കള, ജമാല്‍ ദാരിമി, സ്വാലിഹ് ഫൈസി, അബ്ദുല്ല ആലൂര്, ഹംസ ഫൈസി, ഹമീദ് ഫൈസി, സി.പി മൊയ്തു മൗലവി, അബ്ദുല്ല ടി.എന്‍ മൂല തുടങ്ങിയവര്‍ സംസാരിച്ചു.
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേര്‍സ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം തല...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് (കെ പി...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന് കൂടുതല്‍ അറസ്റ്റിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ്...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് (കെ...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന് കമ്രാനേയും, അബ്ദുല്‍...
പ്രവാസി സമൂഹത്തെ മറന്നു വെച്ച...
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...
പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...
1957 ഏപ്രില്‍ അഞ്ച്....
1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...