CLOSE
 
 
ഒളിക്ക്യാമറയില്‍ കുളി പകര്‍ത്തിയ ഹോട്ടലിനെതിരെ 707കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
 
 
 
  • 1K
    Shares

ന്യൂയോര്‍ക്ക്: നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യു.എസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനെതിരെ യുവതി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. 100മില്യണ്‍ (ഏകദേശം 707കോടിരൂപ) ഡോളറാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച കാമറയില്‍ നഗ്‌നവീഡിയോ പകര്‍ത്തിയെന്നാണ് യുവതിയുടെ ആരോപണം. ഹോട്ടല്‍ ജീവനക്കാരാണ് ഇതിന് പിന്നിലെന്നും യുവതി പറയുന്നു.

നിയമവിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് പരീക്ഷ എഴുതാനായി അല്‍ബാമയിലെ ഹാമില്‍ട്ടന്‍ ഇന്നില്‍ താമസിക്കുന്നതിനിടെയാണ് യുവതിയുടെ വീഡിയോ പകര്‍ത്തിയത്. 2015ലാണ് സംഭവം നടന്നതെന്നും എന്നാല്‍ 2018ലാണ് താന്‍ സംഭവം അറിഞ്ഞതെന്നും യുവതിയുടെ ഹര്‍ജിയില്‍ പറയുന്നു. അശ്ലീല സൈറ്റിന്റെ വീഡിയോ ലിങ്ക് സഹിതം ലഭിച്ച ഇമെയില്‍ വഴിയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് യുവതി കോടതിയെ ധരിപ്പിച്ചു.വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ അയച്ചയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

ഭീഷണി അവഗണിച്ചതിനെ തുടര്‍ന്ന് വീഡിയോ പ്രചരിപ്പിക്കുകയും വിവധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ യുവതിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ വഴി സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വീഡിയോ ലിങ്ക് കിട്ടുകയും ചെയ്തു. പിന്നീട് 2000ഡോളര്‍ ഉടന്‍ ആവശ്യപ്പെടുകയും കൂടാതെ മാസവും 1000ഡോളര്‍ വീതം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇത്തരത്തില്‍ മുറിയിലെത്തിയ നിരവധിപേരുടെ വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും ഇയാള്‍ അറിയിച്ചു.

താമസിക്കാനായെത്തുന്നവര്‍ക്കാവശ്യമായ സുരക്ഷയും സ്വകാര്യതയും ഒരുക്കുന്നതില്‍ ഹില്‍ട്ടണ്‍ പരാജയപ്പെട്ടതിനാലാണ് കേസ് ഫയല്‍ ചെയ്തതെന്ന് യുവതി അറിയിച്ചു. ഇതിന്റെ പേരില്‍ കടുത്ത മാനസിക പീഡനവും സമ്മര്‍ദ്ദവും അനുഭവിച്ചതിനാലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരമായി ചോദിച്ചതെന്നും യുവതി വ്യക്തമാക്കി.

എന്നാല്‍ ഹില്‍ട്ടണ്‍ അധികൃതര്‍ യുവതിയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്. തങ്ങളുടെ സ്ഥാപനത്തില്‍ ഇത്തരത്തിലൊരു സംഭവം നടക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. അടുത്തിടെ ഹില്‍ട്ടണ്‍ ഇന്‍ പുതുക്കിപണിഞ്ഞിരുന്നു. ആരോപണ വിധേയമായ തരത്തിലുള്ള ഒരു ഉപകരണങ്ങളും കണ്ടെത്തിയിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന്...

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ...

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി. മൂന്നുപേരെയും...

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കെ എം...

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി....

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കെ എം മാണിയെ...

അപകടം വരുത്തും വിധം അശ്രദ്ധമായി കാര്‍ ഓടിച്ചയാള്‍ക്ക്...

അപകടം വരുത്തും വിധം അശ്രദ്ധമായി...

ചെറുവത്തൂര്‍ : അപകടം വരുത്തും വിധം അശ്രദ്ധമായി കാര്‍ ഓടിച്ചയാള്‍ക്ക്...

അളവില്‍ അധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം...

അളവില്‍ അധികം ഇന്ത്യന്‍ നിര്‍മ്മിത...

ചെറുവത്തൂര്‍ : അളവില്‍ അധികം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശം...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...