Thursday 06-December-2018
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന വനിതയാണെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് സര്‍ക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മല കയറുമായിരുന്നുവെന്നും അത് ആര്‍ക്കും തടയാനും ആകില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ശബരിമലയില്‍ നിരോധനാജ്ഞ തുടരും. ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന് തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാളാണ് തന്ത്രിയെന്നും തന്ത്രിമാര്‍ അച്ചടക്ക നടപടിയ്ക്ക് വിധേയരാണെന്നും സുരേന്ദ്രന് പറഞ്ഞു. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്നും എന്നാല്‍ തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്നും അതനുസരിച്ചാണ് വിശദീകരണം തേടിയതെന്നും തന്ത്രിയുടെ വിശദീകരണം ബോര്‍ഡ് പരിശോധിച്ച് വരികയാണെന്നും കടകംപള്ളി വ്യക്തമാക്കി.
നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു പറഞ്ഞ കെട്ടിട...
നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു...
ഓമശ്ശേരി: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് കാഴ്ച മറയുമെന്ന കാരണത്താല്‍,...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം തല...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് (കെ പി...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന...
പെരിയ ഇരട്ടക്കൊലപാതകം: പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
പെരിയ ഇരട്ടക്കൊലപാതകം: പീതാംബരനെ പൊലീസ്...
കാസര്‍കോട്: ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കിയ സി പി എം...
ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...
നീലേശ്വരം : കേരള...
ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ
നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന് സ്വര്‍ണ്ണം...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന് കൂടുതല്‍ അറസ്റ്റിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ്...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന് കമ്രാനേയും, അബ്ദുല്‍...
പ്രവാസി സമൂഹത്തെ മറന്നു വെച്ച...
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...
പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...
1957 ഏപ്രില്‍ അഞ്ച്....
1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...