CLOSE
 
 
മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി ‘ഇവന്‍ നായിക’ തകര്‍ത്താടി
 
 
 
  • 1.4K
    Shares

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍ ബുധനാഴ്ച രാത്രി ഇവന്‍ നായിക അരങ്ങിലെത്തി

ശരീരം പുരുഷന്റേത്, സ്വലിംഗത്തില്‍പ്പെട്ട മറ്റൊരു പുരുഷനുമായി പ്രണയം അസഹ്യമായതോടെ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറാന്‍ തയ്യാറായ കിരണ്‍ പിന്നീട് കിരണ്‍ ലക്ഷ്മിയായി പരിണമിക്കുന്നതിലെ സംഭവഗതികള്‍ പറയുകയാണ് ഇവന്‍ നായിക. ഒറ്റപ്പെടലിന്റെയും അവഗണനയുടേയും കഥ. കഥയെന്തിരിക്കുന്നു, എന്നു കരുതുന്നവര്‍ ഏവരിലും അടങ്ങാത്ത അനുഭവ കഥകള്‍ അടിയുറച്ചിരിക്കുന്നത് കണ്ടെത്തി സ്റ്റേജില്‍ അവതരിപ്പിക്കുക എന്നത് പോരാട്ടത്തിന്റെ കൂടി കലയായ നാടകത്തിന്റെ ലക്ഷ്യവും കടമയുമാണല്ലോ.

സംവിധായകന്‍ രാജീവന്‍ മമ്മിളിയും, രചന നിര്‍വ്വഹിച്ച സി.ആര്‍ മനോജും ലക്ഷ്യമിടുന്നതും അതു തന്നെ. തൃക്കരിപ്പൂര്‍ മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിച്ച നാടക മല്‍സരത്തിലടക്കം മുപ്പതോളം അഗീകാരം ലഭിച്ച നാടകമാണിത്. മൂന്നാം ലിഗക്കാരുടെ വേഷമിട്ട് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന നായിക കിരണ്‍ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതീപ് നീലാംബരിയാണ്. തൃക്കരിപ്പൂര്‍ മാണിയാട്ട് കോറസ് കലാസമിതി, ചേര്‍ത്തല നെഹറു യുവക് കേന്ദ്ര കെ.സി.ബി.സി പാലാരിവട്ടം സ്പഷ്യല്‍ ജൂറി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ എം.എ, ബി.എഡുകാരനായ പ്രതീപിനെ തേടിയെത്തിയിട്ടുണ്ട്.

നാടകത്തോടനുബന്ധിച്ച് പ്രദേശത്തെ പ്രഗല്‍ഭ നാടക പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. നാട്ടകം നാടക സംവാദവും നടന്നു. ഇ.പി. ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. അബ്ബാസ് പാക്യാര സ്വാഗതം, ഇ.പി. രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. രാജ്മോഹന്‍ നിലേശ്വരം, കെ.എ. ഗഫൂര്‍, എസ്.വി.അബ്ബാസ്, സി. സുരേഷ് ബാബു, ഷംസുദ്ദീന്‍, അനുദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...