CLOSE
 
 
വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ പെണ്‍താരം നയന്‍താര
 
 
 

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. ദക്ഷിണേന്ത്യന്‍ സിനിമാനടികളില്‍ നിന്ന് പട്ടികയിലുള്‍പ്പെട്ട ഒരേയൊരു താരം നയന്‍താരയാണ്. 15.17 കോടി വരുമാനം നേടിയ നയന്‍താര പട്ടികയില്‍ 69 സ്ഥാനത്താണ്. ലേഡിസൂപ്പര്‍ എന്ന വിശേഷണം നയനതാരക്ക് യോജിച്ചതാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം .

ബാഡ്മിന്റണ്‍ താരങ്ങളായ പി വി സിന്ധു , സൈന നേവാളും പട്ടികയില്‍ 20 ഉം 58 ഉം സ്ഥാനങ്ങളിലായുണ്ട്. എആര്‍ റഹ്മാന്‍, രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, വിജയ് സേതുപതി, രാം ചരണ്‍, വിജയ് ദേവരെകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരാണ് മറ്റു ദക്ഷിണേന്ത്യന്‍ താരങ്ങള്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. 253.25 കോടിയാണ് കഴിഞ്ഞ ഒക്ടോബര്‍ മൂതല്‍ ഈ സെപ്തംബര്‍ വരെയുള്ള സമ്ബാദ്യം. 228 കോടിയുമായി വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ ഗര്‍ഭിണികളാകാന്‍...

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ...

അടുത്തിടെ വിവാഹം കഴിഞ്ഞ ബോളിവുഡിന്റെ പ്രിയതാരം രണ്‍വീര്‍ സിങ്ങും താരസുന്ദരി...

അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ റിലീസ് തമിഴിലും...

അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ...

തെന്നിന്ത്യന്‍ താരം അമല പോള്‍ നിര്‍മാണ രംഗത്തേക്ക് ചുവട്വെക്കാനൊരുങ്ങുന്നു. കഡാവര്‍...

മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ പോസ്റ്റര്‍ വ്യജമെന്ന്...

മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ...

മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയില്‍ സണ്ണിലിയോണിന്റേയി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന്...

നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു നിലീന...

നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു;...

നടന്‍ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിലീന നായരാണ് ഹേമന്ദിന്റെ...

പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച കഥാപാത്രമായിരുന്നു അത്;...

പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച...

ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള താരമാണ് സാമന്ത. ത്യാഗരാജന്‍ കുമരരാജ സംവിധാനം...

മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

മുകേഷ് ഇനി നടന്‍ മാത്രമല്ല;...

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...