CLOSE
 
 
നാടക മല്‍സരത്തിനു കൊടിയേറി, ആദ്യ നാടകം യന്ത്രമനുഷ്യനിലേക്ക്……
 
 
 
  • 901
    Shares

ഉദുമയിലെ സൗഹൃദ വായനശാല ആന്റ് ഗ്രമ്പാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികം അ്യവാ ഒന്നാമത് കെ.ടി. അുഹമ്മദ് സ്മാരക നാടക മല്‍സരത്തിനു കൊടിയേറി. ആദ്യ നാടകം യന്ത്ര മനുഷ്യനാണ്. ലോകത്തിലെ ഏറ്റവും വലിയ നാടക വേദി-അത് ഈ പ്രബഞ്ചമാണ്. എല്ലാ ജീവജാലങ്ങളും അതിലെ നടീനടന്മാരാണ്. ഇങ്ങനെ പറഞ്ഞത് വില്യം ക്ഷേക്സിപിയറാണ്.

ശരിയാണ് നാടകത്തിലിലാത്തതൊന്നുമില്ല. യേശുദാസിന്റെ പാട്ടു നാം ആസ്വദിക്കുന്നു. യേശുദാസ് പാടി അഭിനയിക്കുന്നതു നേരിട്ടു കാണുമ്പോള്‍ ആസ്വാദനത്തിന്റെ മികവ് ഇരട്ടിക്കുന്നു. എന്നാല്‍ കേള്‍ക്കുകയും കാണുകയും ഒപ്പം മനസുകൊണ്ടും, ഉള്‍മനസുകൊണ്ടും ആസ്വദിക്കാന്‍ കഴിയുന്ന കലയാണ് നാടകം. പാടുമ്പോള്‍ പാട്ടു മാത്രമാണ്, നൃത്തം ചെയ്യുമ്പോള്‍ നൃത്തവും താളവും മാത്രമാണ് നമ്മില്‍ ആസ്വാദനമുയര്‍ത്തുന്നതെങ്കില്‍ നാടകത്തില്‍ പാട്ടുണ്ട്, നൃത്തമുണ്ട്, കവിതയുണ്ട്, സംഗീതമുണ്ട്, ഇല്ലാത്തതൊന്നുമില്ലാത്ത കലയാണ് നാടകം. ലോകത്തിലെ ഏറ്റവും ജനകീയ കല നാടകമായിത്തീരാന്‍ കാരണവുമതാണ്. ലോകൈക വൈകാരികതകളെ കാണികളിലേക്ക് ആവാഹിക്കുക എന്ന കലയുടെ ദൗത്യമാണ് നാടകം നിര്‍വ്വഹിക്കപ്പെടുന്നത്.

അരിസ്റ്റോട്ടില്‍ പറഞ്ഞു.’പൂര്‍ണക്രിയയുടെ അനുകരണം’ അവിടെയാണ് നാടകത്തിന്റെ ജീവന്‍. എല്ലാ കലകളുടേയും ഉറവ വന്നു ചേരുന്നിടമാണ് നാടകം. അതു കൊണ്ടു തന്നെ അതൊരു സങ്കരയിനം കല അഥവാ സമ്പൂര്‍ണ കല മാത്രമലല്ല, സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന കലയാണ് കൂടിയാണ് നാടകം. അതുകൊണ്ടു തന്നെയാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയമാകുന്നത്. അതൊരു സമരായുധമാകുന്നതിനു കാരണം മറ്റൊന്നല്ല.

തൃശൂര്‍ സദ്ഗമയാണ് യന്ത്ര മനുഷ്യന്റെ ശില്‍പ്പി. 2018ലെ പ്രളയത്തെക്കാള്‍ നാശം വിതച്ച 1928ലെ പ്രളയ കാലത്ത് ജീവന്‍ രക്ഷിച്ച ഒരു അരയച്ചെക്കന്റെ കഥയോടുമപിച്ചാണ് യന്ത്രമനുഷ്യന്‍ പുതിയ കാലഘട്ടത്തെ സമീപിക്കുന്നത്. നാട്ടുവന്‍ എന്ന മുഖ്യ കഥാപാത്രം അന്നത്തേയും ഇന്നത്തേയും കറുത്തവന്റെ പ്രതീകമാണ്. നിലയും നിറവും മറന്നുള്ള പ്രണയത്തിന്റെ – ഇന്നത്തെ ദുരഭിമാനക്കൊല- മൂന്‍ കാല ചരിതത്തെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം, ചന്ദ്രപ്രതാപിന്റെ കുടുംബത്തെ ചൂണ്ടിക്കൊണ്ട് ആധുനിക കാലത്തെ പ്രണയവും അതുണ്ടാക്കുന്ന വിഷയങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കാനൊരുങ്ങുന്നു യന്ത്രമനുഷ്യന്‍. സ്നേഹയും സുധയുമാണ് കഥയിലെ പ്രധാന യന്ത്രഭാഗങ്ങള്‍. വടകര കൈരളി കലാ കായിക വേദിയുടെ അഷില കേരള നാടക മല്‍സരത്തില്‍ ഒമ്പത് അവാര്‍ഡുകള്‍ നേടാന്‍ യന്ത്രമനുഷ്യനു സാധിച്ചിട്ടുണ്ട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...