CLOSE
 
 
സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന
 
 
 

നേര്‍ക്കഴ്ച്ചകള്‍

അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഒരുകുടക്കീഴില്‍ അണി നിരത്തുന്ന പദ്ധതി ആരംഭിക്കുന്നതായി പൊതുവിതരണ വകുപ്പു മന്ത്രി പി.തിലോത്തമന്‍. നിത്യോപയോഗ സാധനങ്ങള്‍ മാത്രമല്ല, ഗൃഹോപകരണങ്ങള്‍ വരെ ഓഡര്‍ ചെയ്താല്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായാണ് മന്ത്രി പൊതുവിതരണ രംഗത്തെ ഹൈട്ടെക്ക് വികസനം തുടരുന്നത്. കേരളത്തിലെ ഒമ്പത് ജില്ലകളിലും തുടക്കത്തില്‍ തന്നെ ആരംഭം കുറിക്കാനിരിക്കുന്ന പദ്ധതിയില്‍ കര്‍ണാടക അതിര്‍ത്ഥിയും, പിന്നോക്കം നില്‍ക്കുന്നതുമായ കാസര്‍കോട് ജില്ലയെ അവഗണിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു.

സാധനം വീട്ടിലെത്തിച്ചു കൊടുക്കുന്നതിനായി തൊഴില്‍ രഹിതരെ എജന്‍സിയായി നിയമിക്കും. സിവില്‍ സപ്ലൈസ് വഴി വിതരണം ചെയ്യുന്ന സാധനസാമഗ്രഹികള്‍ക്കു പുറമെ ജില്ലകളിലെ പ്രമുഖ മാളുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിശ്ചിത രൂപ സെക്യൂരിറ്റിയായി വാങ്ങി സപ്ലൈക്കോ തന്നെയാണ് തൊഴില്‍ രഹിതരെ കാരിയരായി നിയമിക്കുന്നത്. ഇതുവഴി ആയിരക്കണക്കിനു പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്കു തുടക്കമിടാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പ്രഖ്യാപിത ഡിസ്‌കൗണ്ടുകളോടെ ഉല്‍പന്നങ്ങള്‍ ലഭിക്കും എന്നതിനു പുറമെ, സര്‍ക്കാര്‍ താങ്ങു വില നിശ്ചയിച്ച 14ല്‍പ്പരം നിത്യോപയോഗ സാധനങ്ങളേയും പദ്ധതിയില്‍ള്‍പ്പെടുത്തും. കടത്തു കൂലി ക്രമാതീതമായി വര്‍ദ്ധിച്ചുവെങ്കിലും വിലയില്‍ മാറ്റം വരുത്താന്‍ വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജയ പത്തു കിലോ വീതം 25 രൂപക്കും, പഞ്ചസാര 22 രൂപക്കും, ചെറുപയര്‍ 65 രൂപക്കും, വന്‍ പയര്‍ 45 രൂപക്കും തുടര്‍ന്നും ലഭിക്കും.

വികസനോന്മുക ജില്ലയായ കാസര്‍കോടിനെ തഴഞ്ഞതില്‍ ജില്ലയിലെ ഭരണ പ്രതിപക്ഷ ഭേതമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും അമര്‍ഷമുണ്ട്. ജില്ലയിലെ പ്രഗല്‍ഭ മാളുകളെല്ലാം ഡിസ്‌കൊണ്ട് നിരക്കില്‍ സാധന വിതരണത്തിനായി സപ്ലൈക്കോയുമായി സഹകരിക്കാന്‍ തയ്യാറാണെന്നു മാത്രമല്ല, ജില്ലാ കേന്ദ്രങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട് പ്രധാന ഡിപ്പോകള്‍ ചേര്‍ന്നുള്ള സുപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി പദ്ധതി നടപ്പിലാക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമെങ്കിലും മേലേ നിന്നും യാതൊരു അറിയിപ്പും ലഭിക്കാതെ വന്നതിനാല്‍ പ്രതികരണത്തിനു തയ്യാറാകാതെ സ്‌പൈക്കോ ഉദ്യോഗസ്ഥര്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...