CLOSE
 
 
സംസ്ഥാന പൂരക്കളി അക്കാദമിയുടെ മൂന്നാമത്തെ കേന്ദ്രം ഉദുമയില്‍ വരുന്നു
 
 
 
  • 2
    Shares

പാലക്കുന്ന്: സംസ്ഥാന പൂരക്കളി അക്കാദമിയുടെ മൂന്നാമത്തെ അംഗീകൃത കേന്ദ്രം ഉദുമയില്‍ വരുന്നു.ഉദുമ പള്ളം തെക്കേക്കര എരുതു വഴിക്കല്‍ തറവാട് ആസ്ഥാനമായിട്ടുള്ള പാലക്കുന്നമ്മ പൂരക്കളി സംഘമാണ് മൂന്നാമത്തെ കേന്ദ്രമാകുന്നത്. കണ്ണൂര്‍ ജില്ലയിലെ മമ്പറവും കരിവെള്ളൂരുമാണ് ഇപ്പോഴുള്ള മറ്റു കേന്ദ്രങ്ങള്‍. പാലക്കുന്നമ്മ പൂരക്കളി സംഘത്തിന്റെ നേതൃത്വത്തില്‍ ഉദുമ പള്ളം തെക്കേക്കര എരുതു വഴിക്കല്‍ തറവാട്ടില്‍ പൂരക്കളി പരിശീലനക്കളരി നടക്കുന്നുണ്ട്. ഇവിടെ 132 കുട്ടികളും 38 ലധികം യുവാക്കളും പൂരക്കളി
പരിശീലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂരക്കളി അക്കാദമിയുടേയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും ചെയര്‍മാനായ ഡോ:സി.കെ.നാരായണപണിക്കരും കേരള പൂരക്കളി അക്കാദമി അംഗമായ ടി. ചോയിഅമ്പുവും ഇതു കാണാന്‍ എത്തിയിരുന്നു.
അക്കാദമിയുടെ അംഗീകൃത കേന്ദ്രമാവുന്നതോടുകൂടി സംസ്‌കൃത പഠനവും മറുത്തുകളി പഠനത്തിനുംകൂടി വഴിതെളിയും.
പൂരക്കളി അക്കാദമി ചെയര്‍മാനും അംഗത്തിനും പരിശീലന കേന്ദ്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംഘം പ്രസിഡണ്ട് എം.വി.ഗോപാലന്‍ അ ധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രീ പണിക്കര്‍ .പി.വി. കുഞ്ഞിക്കോരന്‍, തറവാട്ടു കാരണവര്‍ ആലിങ്കാല്‍ നാരായണന്‍, പി.വി.ഉദയകുമാര്‍, പി.വി.ഭാസ്‌കരന്‍, ടി.രാമന്‍, എം.വി.ഉപേന്ദ്രന്‍, കെ.വി.നാരായണന്‍,ദാമു ബായിക്കര ,ടി.വി.കുമാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

One Reply to “സംസ്ഥാന പൂരക്കളി അക്കാദമിയുടെ മൂന്നാമത്തെ കേന്ദ്രം ഉദുമയില്‍ വരുന്നു”

  1. ഇങ്ങനെയൊന്ന് പാലക്കുന്ന് കഴകത്തിന്റ പരിധിയിൽ വരുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എസ് എസ് എല്‍ സി, പ്ലസ് ടു...

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍ ഫോര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം...

പാലത്തിന് കൈവരിയില്ല: അപകടം മുന്നില്‍ കണ്ട് ജീവന്‍...

പാലത്തിന് കൈവരിയില്ല: അപകടം മുന്നില്‍...

പെര്‍ള : പെര്‍ള പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി. മൂന്നുപേരെയും...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍...

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം തീവെച്ചു.കാസര്‍കോട്...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...