CLOSE
 
 
നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസിലെ കരുവാച്ചേരി 19-ാം വാര്‍ഡ് ആശ്രയ സംഘ കൃഷി ഗ്രൂപ്പിന്റെ പച്ചക്കറി വിളവെടുപ്പ് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു
 
 
 

നീലേശ്വരം:  നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസിലെ കരുവാച്ചേരി 19-ാം വാര്‍ഡ് ആശ്രയ സംഘ കൃഷി ഗ്രൂപ്പിന്റെ പച്ചക്കറി വിളവെടുപ്പ് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.വി. ഗീത, കെ.വി. ഉഷ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി. രേണുക, മുന്‍ കൗണ്‍സിലര്‍ ടി.കെ. രാജ, കുടുംബശ്രീ ജില്ലാ മിഷന്‍ സ്റ്റാഫ് കൃപ്ന, വി. ഗീത, പി. അനൂപ്, ടി. സുധാകരന്‍, കെ. കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് മെമ്പര്‍ പി. യശോദ സ്വാഗതം പറഞ്ഞു. ഒരു ഏക്കര്‍ മുപ്പത് സെന്റ് സ്ഥലത്ത് തികച്ചും ജൈവവളം ഉപയോഗിച്ച് കയ്പ, പയര്‍, വെണ്ട, ചീര, നരമ്പന്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി...

ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി...

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പുനഃപ്രതിഷ്ഠാ കളിയാട്ട...

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന...

നീലേശ്വരം: പുനഃപ്രതിഷ്ഠാ കളിയാട്ട ഉല്‍സവത്തിനെത്തുന്നവര്‍ക്ക് അന്നദാനമൊരുക്കാന്‍ ജൈവപച്ചക്കറി കൃഷി. നീലേശ്വരം...

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി...

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ...

തൃശൂര്‍: നാഗാലാന്‍ഡിലെ മലനിരകളില്‍ ഗവേഷക സംഘം പുതിയ സസ്യത്തെ കണ്ടെത്തി....

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം മാംഗല്യം പരിപാടിയില്‍...

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം...

നീലേശ്വരം: മധുരം കുഞ്ഞുകൈകളാല്‍, മധുരം വിദ്യാലയമുറ്റം, മധുരം കലാലയമുറ്റം, മധുരം...

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...