CLOSE
 
 
അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയില്‍
 
 
 

കൊച്ചി: സ്പോര്‍ട്സ് ഉല്‍പന്ന നിര്‍മാതാക്കളായ അഡിഡാസിന്റെ ഏറ്റവും പുതിയ സ്പോര്‍ട്സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയിലെത്തി. 4ഡി മിഡ്സോളുമായി എത്തുന്ന ആദ്യ ഷൂവാണ് അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി. ഓട്ടക്കാര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമാണ് 4ഡി മിഡ്സോള്‍.

മികച്ച ഗ്രിപ്പ് നല്‍കുന്ന കോണ്ടിനന്റല്‍ റബ്ബറാണ് പുറം സോളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോര്‍ജ്ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നെയ്ത വെള്ള നിറത്തിലുള്ള പ്രൈംനിറ്റ് മുകള്‍ഭാഗം നടക്കുമ്പോഴും ഓടുമ്പോഴും കാലിന് സുരക്ഷ നല്‍കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ തെരഞ്ഞെടുത്ത അഡിഡാസ് ഷോറൂമുകളിലും അഡിഡാസ് ഇന്ത്യ ഇസ്റ്റോറിലും ലഭ്യമാകും. ആല്‍ഫാഎഡ്ജ് 4ഡിയുടെ വില 27,999 രൂപയാണ്.

One Reply to “അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയില്‍”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വര്‍ണം പവന് 24000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണം പവന് 24000 രൂപയില്‍...

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. സ്വര്‍ണം പവന് 160...

അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ഷൂ ആല്‍ഫാഎഡ്ജ്...

അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്...

കൊച്ചി: സ്പോര്‍ട്സ് ഉല്‍പന്ന നിര്‍മാതാക്കളായ അഡിഡാസിന്റെ ഏറ്റവും പുതിയ സ്പോര്‍ട്സ്...

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍...

സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും. ഗാലക്സി...

സ്റ്റീല്‍ ഉല്‍പാദനം 5 ദശലക്ഷം ടണ്‍ ഉയര്‍ത്താന്‍...

സ്റ്റീല്‍ ഉല്‍പാദനം 5 ദശലക്ഷം...

ന്യൂഡല്‍ഹി: ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ വിപുലീകരണ പദ്ധതിയുമായി ജെ എസ് ഡബ്ല്യു...

ഇന്ധന വില വര്‍ധിച്ചു; പെട്രോള്‍, ഡീസല്‍ വില...

ഇന്ധന വില വര്‍ധിച്ചു; പെട്രോള്‍,...

കോഴിക്കോട്:ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...