Wednesday 14-November-2018
കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ ഫോട്ടോയും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ കൈയ്യോടെ പിടികൂടി. നീലേശ്വരം പള്ളിക്കര സ്വദേശിയും ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറുമായി യുവ സംവിധായകനെയാണ് കൈയ്യോടെ പിടികൂടിയത്. രാത്രി ലാബില്‍ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് ജനലിലൂടെ ലാബ് ടെക്നീഷ്യനായ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത്.
സംഭവം പരിശോധനക്കെത്തിയ രോഗിയുടെ കൂടെയുണ്ടായിരുന്ന യുവതി കാണുകയും ടെക്നീഷ്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. ഇതോടെ ഇവര്‍ ബഹളം വെച്ചു. ടെക്നീഷ്യനായ യുവതിയുടെ ബഹളം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സഹപ്രവര്‍ത്തകരും മറ്റുള്ളവരും ചേര്‍ന്ന് യുവസംവിധായകനെ പിടികൂടുകയായിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ ലാബ് ടെക്നീഷ്യയുടെ ഫോട്ടോ എടുത്തതായി കണ്ടെത്തി.
തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. നേരത്തെയും ഇവിടെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന യുവാവ് ആശുപത്രിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് ഇയാളെ ആശുപത്രി സൂപ്രണ്ട് ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പുതുതായി വന്ന സൂപ്രണ്ടാണ് ഇയാളെ വീണ്ടും ഇവിടെ താല്‍ക്കാലിക ജീവനക്കാരനായി നിയമിച്ചത്. ഇതിനകം ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ആളാണ് ഈ യുവാവ്.
ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ
ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...
നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍ വിദ്യാഭ്യാസ...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം നോക്കി...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേര്‍സ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം തല...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...
ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...
നീലേശ്വരം : കേരള...
ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ
നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന് സ്വര്‍ണ്ണം...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന് കൂടുതല്‍ അറസ്റ്റിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ്...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന് കമ്രാനേയും, അബ്ദുല്‍...
പ്രവാസി സമൂഹത്തെ മറന്നു വെച്ച...
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...
പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...
1957 ഏപ്രില്‍ അഞ്ച്....
1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...