CLOSE
 
 
ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ ഡിസംബര്‍ 11 മുതല്‍ 20 വരെ
 
 
 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്കുള്ള രണ്ടാം പാദ പരീക്ഷ അടുത്ത മാസം 11-ാം തിയതി തുടങ്ങും. 11 ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷ 20 നാണ് അവസാനിക്കുക. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 നും പ്ലസ്ടുക്കാര്‍ക്ക് ഉച്ചയ്ക്കുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്ലസ് ടു- പത്താം ക്ലാസ് പൊതുപരീക്ഷ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായി ക്രിസ്മസ് പരീക്ഷയും ഒന്നിച്ചാക്കുമെന്നായിരുന്നു നേരത്തേ വകുപ്പ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞമാസം തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ട ഉത്തരവില്‍ പത്താം ക്ലാസ് പരീക്ഷയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...

കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ 23 വരെ...

പൊതു നിര്‍ദേശങ്ങള്‍

പൊതു നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്...

ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ വൈദുതി...

ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍...

കാഞ്ഞങ്ങാട്: ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചിത്താരി ഇലെക്ട്രിക്കല്‍ സെക്ഷന്‍...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി;...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം...

വ്യാജപരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി പിഴയും ശിക്ഷയും

വ്യാജപരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി...

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഗുണനിലവാരം ഉറപ്പാക്കി വ്യാജ പരസ്യങ്ങള്‍ക്ക് തടയിടാനും...

Recent Posts

മരം കടപുഴകി റോഡിന് നടുവില്‍...

ബദിയടുക്ക: മരം കടപുഴകി...

മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു

ബദിയടുക്ക: മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ്...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു:...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ,...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു: പോയകാല ജലസമൃദ്ധിയെ തിരിച്ചു പിടിക്കാന്‍...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല:...

കാഞ്ഞങ്ങാട് : കൊറിയര്‍...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല: 4000 രൂപ പിഴ

കാഞ്ഞങ്ങാട് : കൊറിയര്‍ ഏജന്‍സിയില്‍ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍...

ഉപ്പള: ബായാര്‍ മുളിഗദ്ധേ...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ...

ഉപ്പള: ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ നിര്‍ത്തിയിട്ടു: 2000 രൂപ...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!