CLOSE
 
 
പ്രശസ്ത കഥകളി ആചാര്യന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ ഓര്‍മ്മയായി
 
 
 

തളിപ്പറമ്പ്:  പ്രശസ്ത കഥകളി ആചാര്യന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ ഓര്‍മ്മയായി. 86 വയസായിരുന്നു. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവായ കുഞ്ഞിരാമന്‍ നായര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ കഥകളിയോഗത്തിലെ പ്രധാന നടനായിരുന്നു. നിരവധി വേഷങ്ങളിലൂടെ കഥകളി ആസ്വാദകരുടെ മനം കവര്‍ന്ന അദ്ദേഹം തളിപ്പറമ്പില്‍ കഥകളി സംഘത്തിന് നേതൃത്വം നല്‍കിയിരുന്നു.

സംസ്‌കാരം ബുധനാഴ്ച 10 മണിക്ക് കണിച്ചേരി പൊതുശ്മശാനത്തില്‍. പരേതയായ മേമടത്തില്‍ ലക്ഷ്മിയാണ് ഭാര്യ. രാമചന്ദ്രന്‍, ശൈലജ, ഷൈമ, ഷീജ ,രാജേഷ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ബീന, നാരായണന്‍, ബാലകൃഷ്ണന്‍, പ്രസീത, പരേതനായ പ്രകാശന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു...

വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ...

മലപ്പുറം: വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു കൊന്നു....

അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍...

അമിത് ഷാ നാളെ കേരളത്തില്‍;...

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബി ജെ പി...

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെത്:...

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ...

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആന്റോ ആന്റണി. ലോക്‌സഭാ...

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്...

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍...

കൊല്ലം: കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം...

ഡോ എം എസ് രാജശ്രീ സാങ്കേതിക സര്‍വകലാശാല...

ഡോ എം എസ് രാജശ്രീ...

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.എസ്. രാജശ്രീയെ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...