CLOSE
 
 
കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ യാത്രാ കുറിപ്പുകള്‍ (ഭാഗം -3) ; റാസല്‍ ഖൈമയിലേക്ക് ഒരു യാത്ര… അറബ് രാജ്യത്ത് ബേഡകക്കാരന്റെ ഒരു കട കൂടി ഉല്‍ഘാടനം ചെയ്യപ്പെട്ടു
 
 
 

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ നുമ്മക്ക് ദുബായ് എക്‌സിബിഷന്‍ കാണാമെന്ന് പറഞ്ഞ്. ഞാന്‍ വണ്ടിയുമായി വരാന്നും പറഞ്ഞു. കൃഷ്ണന്‍ പതിവ് പോലെ ഞങ്ങളെയും കൊണ്ട് യാത്ര തുടങ്ങി. തുടര്‍ന്ന് പുരുഷുവിന്റെ വണ്ടിയിലേക്ക് മാറി. കൂടെ കൃഷ്ണനും പി ജിയും സ്വരൂപും ഉണ്ടായിരുന്നു. നേരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ശാസ്ത്ര നേട്ടങ്ങളുടെ നാളെക്കായി ഒരുങ്ങിയ ഇന്നിന്റെ ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ പ്രദര്‍ശനത്തിനും ഡമോണ്‍സ്ട്രഷനും കണ്ടു. എല്ലാം കൊണ്ടും വിസ്മയം വിതറിയ ഒരു സഞ്ചാരം. എല്ലാം കണ്ട് പുറത്തിറങ്ങി അറ്റ്‌ലാന്റ കാണാന്‍ ഇറങ്ങി. പുരാതന വാസ്തു രൂപങ്ങള്‍ കൊണ്ട് മനോഹരമായ ഒട്ടേറെ സംഗതികള്‍ കണ്ടു.

ഉച്ചഭക്ഷണത്തിനിടയില്‍ റാസല്‍ഖൈമയിലെ മുസ്തഫയുടെ കാള്‍ എത്തി. തലേദിവസം തന്നെ ഉമ്മര്‍ കുഞ്ഞിയും അനുജന്‍ മുസ്തഫയും വിളിച്ച് റാസല്‍ഖൈമയില്‍ അവര്‍ പുതുതായി ഇടുന്ന കടയുടെ ഉല്‍ഘാടനത്തിന് വരണമെന്ന് പറഞ്ഞിരുന്നു. ആവശ്യം അറിഞ്ഞ പുരുഷുവിന്റെ സമ്മര്‍ദ്ദം കൂടി ആയപ്പോള്‍ പോകാമെന്നായി. എന്നാല്‍ പകുതി വഴിക്ക് മറ്റൊരു അത്യാവിശ്യത്തിനായി പുരുഷുവിന് പോകേണ്ടി വന്നു. സ്വരൂപും പിരിഞ്ഞു. എന്നാല്‍ MR നമ്പ്യാരെയും കൂടെ കൂട്ടി കൃഷ്ണന്‍ തന്നെ ഡ്രൈവ് ചെയ്ത് ഞങ്ങള്‍ റാസല്‍ ഖൈമയില്‍ എത്തി.

മുസ്തഫയ്ക്ക് വലിയ സന്തോഷമായി എന്ന് അവന്റെ പ്രതികരണങ്ങള്‍ ബോധ്യപ്പെടുത്തി. കൊളത്തൂരിലെ ബെരിക്കുളത്തെ MR ന്റെ അനുജന്റെ മക്കള്‍ എന്ന നിലയില്‍ നേരത്തേ നല്ല പരിചയക്കാരാണ് ഉമ്മറും മുസ്തയും..! പളളി ഉസ്താദിന്റെ സാന്നിധ്യത്തില്‍ അല്‍ റോസ്റ്റര്‍ ഇന്‍ എന്ന മുസ്തയുടെ ഔട്ട്‌ലെറ്റിന്റെ ഉല്‍ഘാടനം നാട മുറിച്ച് നടത്തി. ഒരു പക്ഷേ ഒരു തദ്ദേശ ഭരണാധികാരി വിദേശത്ത് എത്തി നാട്ടുകാരന്റെ ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നു എന്നത് കൂടി ഈ യാത്രയില്‍ സംഭവിച്ചു കഴിഞ്ഞു.

മുസ്തയുടെ സ്വീകരണമൊക്കെ കഴിഞ്ഞ് PG യുടെ സുധിയെ കാണാന്‍ പോയി. അവനെയും ജോലി സ്ഥലവും ഒക്കെ ചുറ്റി കണ്ടു. റൂമില്‍ പോയി കുറച്ച് ഇരുന്ന് രാത്രി മടങ്ങി. മടക്കത്തില്‍ സഹപാഠിയായ MR ആയിരുന്നു വാഹനമോടിച്ചത്. റാസല്‍ഖൈമ ദുബായ് റോഡിലൂടെയുള്ള ഈ രാത്രിയാത്ര ജീവിതത്തിലെ ഏറ്റവും സമ്മോഹന യാത്രാനുഭവമായി മാറി. രാത്രി 9.30 ന് മുറിയില്‍ തിരിച്ചെത്തി.. അങ്ങനെ മറ്റൊരു ദിനം കൂടി എണ്ണി തീര്‍ന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...