കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു

 
കോഴിക്കോട്: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. തൃശ്ശൂര്‍- കോഴിക്കോട് റൂട്ടിലും കോട്ടയത്തും ബസുകള്‍ ഓടിത്തുടങ്ങി. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍നിന്ന്...
 

എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കണമെന്ന് നിര്‍ദേശം

 
കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ പലയിടത്തും...
 

കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു

 
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. നിറയെ യാത്രക്കാരുമായി അമിതവേഗതയിലെത്തി ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു...
 

മഴ കുറയുന്നു ; സംസ്ഥാനത്തെ എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

 
കൊച്ചി : സംസ്ഥാനത്തെ എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഉണ്ടായിരുന്ന റെഡ് അലേര്‍ട്ട് കൂടിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്...
 

പ്രളയക്കെടുതി: സര്‍ക്കാരിന്റെ ഇടപെടല്‍, തയ്യാറെടുപ്പുകള്‍, രക്ഷാ പ്രവര്‍ത്തനം, ദുരന്തത്തിന്റെ പ്രത്യേകത, യോജിപ്പിന്റെ അതിജീവനം, കോര്‍ഡിനേഷന്‍ ഇല്ലെന്ന വിമര്‍ശനം, ഭക്ഷ്യ ദൗര്‍ലഭ്യം എന്ന കള്ളക്കഥ

 
ഈ നൂറ്റാണ്ടില്‍ കേരളം കണ്ടിട്ടുള്ള വലിയ പ്രളയക്കെടുതിയെയാണ് നാം അഭിമുഖീകരിച്ചത്. ഈ കെടുതിയെ ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ആ ഇടപെടല്‍...
 

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മികച്ച രീതിയിൽ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 
  തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മികച്ച രീതിയിൽ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തെലങ്കാന -25 കോടി, മഹാരാഷ്ട്ര- 20 കോടി, ഉത്തർപ്രദേശ് -15...
 

58,506 പേരെ ശനിയാഴ്ച പ്രളയക്കെടുതിയിൽനിന്ന്  രക്ഷിക്കാനായി -മുഖ്യമന്ത്രി പിണറായി വിജയൻ

 
സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരും തിരുവനന്തപുരം : ശനിയാഴ്ച 58,506 പേരെ പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേർ ഇന്ന് മരിച്ചു. മഴക്കെടുതിയിൽനിന്ന് സംസ്ഥാനം...
 

അമേരിക്കയിലേക്കുള്ള യാത്ര മുഖ്യമന്ത്രി റദ്ദാക്കി

 
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി. കേരളം കടുത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയ്ക്കായി ഞായറാഴ്ച അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തും...
 

പയ്യന്നൂര്‍ പെരുമ്പയില്‍ ഇരുനില കെട്ടിടം തകര്‍ന്നു; വന്‍ അപകടം ഒഴിവായി

 
പയ്യന്നൂര്‍: കനത്ത മഴയില്‍ പെരുമ്പയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. അപകടം പുലര്‍ച്ചെ ആയതിനാല്‍ ആളപായമില്ല. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് ആണ് പെരുമ്പമുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തിനു സമീപം മെയിന്‍ റോഡരുകില്‍...
 

ഏഴ് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റി, ആറെണ്ണം റദ്ദാക്കി

 
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ഭാഗ്യുറിയുടെ എഴ് നറുക്കെടുപ്പുകള്‍ മാറ്റി. ആറ് ഭാഗ്യക്കുറികള്‍ റദ്ദാക്കി. ഈ മാസം 16, 17, 18,...