പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി കേരള മീഡിയ അക്കാദമി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

 
പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി കേരള മീഡിയ അക്കാദമി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. താഴെ കൊടുത്തിട്ടുള്ള പത്ത് ടെലിഫോണ്‍ നമ്പരുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.
 

ഹെലികോപ്റ്ററുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍.

 
തിരുവനന്തപുരം: ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധ നേടാന്‍ പലര്‍ക്കും കഴിയുന്നില്ലെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആയതിനാല്‍ ഹെലികോപ്റ്റര്‍ വരുമ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്....
 

രക്ഷക്ക് ആരും വന്നില്ല, ഒരു കുടുംബത്തിലെ മൂന്നു പേര്‍ ചെങ്ങന്നൂരില്‍ പിടഞ്ഞു മരിച്ചു

 
ചെങ്ങന്നൂര്‍: രണ്ട് ദിവസം വൈകി രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പിടഞ്ഞു മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേര്‍. അമ്മയും രണ്ടു മക്കളും മരണപ്പെട്ട വിവരം ഏഷ്യാനെറ്റ് ന്യൂസു വഴി രാജന്‍ ഡാനിയേല്‍...
 

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

 
ഇടുക്കി: തൊടുപുഴയില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. തൊടുപുഴ വണ്ണപ്പുറത്താണ് ആറിടങ്ങളില്‍ ഉരുള്‍പൊട്ടിയിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാലക്കുടി മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍...
 

പ്രളയക്കെടുതിയില്‍ സഹായവുമായി ഗൂഗിളും രംഗത്ത്

 
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കുന്നതാണ്. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള...
 

തമിഴ്നാടിന്റെ മനസ്സലിഞ്ഞു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും

 
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അമിത ജലം കേരളത്തിലേക്ക് ഒഴുക്കിവിട്ടാല്‍ പ്രളയത്തില്‍...
 

കോട്ടയം ജില്ലയിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു

 
കോട്ടയം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയ ദുരന്തത്തില്‍ കോട്ടയം ജില്ല ഒറ്റപ്പെടുന്നു. ജില്ലയിലേക്കുള്ള റോഡ്, റെയില്‍ ഗതാഗതമെല്ലാം സ്തംഭിച്ചിരിക്കുകയാണ്. എംസി റോഡ്, എസി റോഡ്, കെകെ റോഡ് എന്നീ റോഡ്...
 

ബാംഗ്‌ളൂരില്‍ നിന്ന് കേരളത്തിലേക്ക് ബസ് സര്‍വീ സ് നിര്‍ത്തിവെച്ചു ട്രയിനുകളില്‍ വന്‍തിരക്ക്

 
ബാംഗ്‌ളൂര്‍: അതിരൂക്ഷമായ പ്രളയക്കെടുതികളെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. തെക്കല്‍ ജില്ലകളിലേക്കും വടക്കന്‍ ജില്ലകളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. കേരള ആര്‍ ടി...
 

പ്രളയക്കെടുതി നേരിടാന്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍   24 മണിക്കൂറും പ്രവര്‍ത്തിക്കണം: മന്ത്രി എ.സി മൊയ്തീന്‍

 
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനും, പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍  വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ...
 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ വഴി സംഭാവനകള്‍ നല്‍കാം

 
തിരുവനന്തപുരം: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കാലവര്‍ഷക്കെടുതിയും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍വഴി സംഭാവനകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് Paytm,...