ഡോക്ടറോടും നേര്‍സുമാരോടും തട്ടിക്കയറുന്നവര്‍ക്കായി ഒരു കുറിപ്പ്.

 
ഈ കുറിപ്പുകാരന് കടുത്ത പനി. ജലദോഷവും ചുമയുമുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് സാധാരണമാണ്. ഒരു പാരാസററമോള്‍ ഗുളിക കഴിച്ചാല്‍ മാറുന്നതേയുള്ളു. ഇത്തവണ കുറയുന്നില്ല. മാത്രമല്ല, കൂട്ടത്തില്‍ കടുത്ത ഛര്‍ദ്ദിലും, ചുമയും....
 

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു ശ്രമം

 
അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം താല്‍ക്കാലികനേട്ടം മാത്രമാണെന്നും ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നുണ്ട്. ഇതു പൂര്‍ണമായും ശരിയാണോ എന്നറിയില്ല. സത്യം പ്രചരിപ്പിക്കാന്‍ ശ്രമിച്ച സോക്രട്ടീസിനെ ഏതന്‍സ്...
 

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

 
വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട് പെരുമാറാന്‍ പഠിക്കണം. ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു എങ്കില്‍പ്പോലും പെണ്ണുങ്ങളെ കണ്ടാല്‍ തുറിച്ചു നോക്കില്ല. അവളെ ശ്രദ്ധിക്കുന്നേ ഇല്ലെന്നു...
 

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍…

 
എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍ പോരെ. എഴുത്തുകാരാരന്‍ ഏത്ര ദുര്‍ബലനാണെങ്കിലും, സംശുദ്ധനാണെങ്കിലും ശരി, എഴുതുന്നത് നന്നായില്ലെങ്കില്‍ ആരു ചെവിയോര്‍ക്കാന്‍? ആരു വായിക്കാന്‍... വീട്ടില്‍ ആരെങ്കിലും...
 

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍ പണിക്കര്‍ കര്‍മ്മ മണ്ഡലം ഒഴിഞ്ഞു

 
ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍ നിര്യാതനായി. തെയ്യത്തിന്റെ ചടുലമായ ചുവടുകള്‍, താളം, ഗുണംവരണമെന്ന വാക്കുര ഇവയൊക്കെ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ മുമ്പന്തിയിലായിരുന്നു പണിക്കര്‍....
 

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു; എന്താണ് ഈ ചെറുപ്പകാരന് സംഭവിച്ചത്

 
യുവകവി. ചിത്രശാരന്‍, വിനീത് (32) (നിള അമ്പലത്തറ) ആത്മഹത്യ ചെയ്തു. അഞ്ച് ദിവസം മുമ്പ് ജൂലൈ ഒന്നിനു സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യക്കു ശ്രമിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
 

എസ്.എസ്.എല്‍.സി ഫലം നമ്മെ പഠിപ്പിക്കുന്നത്

 
എസ്.എസ്.എല്‍. സി പരീക്ഷാ ഫലം വന്നു. നമ്മുടെ കൊച്ചു ഗ്രാമത്തിലും, നാലു കുട്ടികള്‍ക്ക് മുഴുവനായും എ. പ്ലസുണ്ട്. നല്ല കാര്യം തന്നെ. അതില്‍ ഏറെ സന്തോഷവുമുണ്ട്. എം.എന്‍ വിജയന്‍ മാഷ്...
 

ഒരു കലാകാരന്റെ ദാരുണാന്ത്യം

 
അറിയപ്പെടുന്ന തെയ്യം കലാകാരനും, ചിത്രകാരനുമായിരുന്ന വിജയന്‍ പനയാല്‍ അന്തരിച്ചു. പ്രകൃതി തന്ന വരദാനം: 'വര'. അതിനോടൊപ്പം സഞ്ചരിക്കുകയും എന്നാല്‍ കാലം അധിവേഗത്തില്‍ കുതിക്കുമ്പോള്‍ ഒപ്പം ഓടിയെത്താന്‍ കഴിയാതെ ഇടയില്‍ കാലിടറി...
 

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?

 
നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ? 'അതേ' എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ശരീരത്തെ മാത്രമേ ഇരുമ്പഴികളും കന്മതിലുകളും തടയുന്നുള്ളൂ. മനസ്സിനു സ്വച്ഛന്ദം സഞ്ചരിക്കാനാകും. ചക്രവാളത്തിനപ്പുറത്തേക്കു വരെ...
 

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ പത്രാസുകളും.

 
ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ നിധിയില്‍ നിന്നും പണമെടുത്തു കൊടുത്തിട്ടുണ്ട്. 1983ലായിരുന്നു സി.എച്ച് എന്ന അതികായകന്റെ മരണം. കുടുത്ത പ്രമേഹമായിരുന്നു കാരണം. അന്ന് ഭാര്യക്കും...