ഐവ ഫ്രീഡം നൈറ്റ് ഇന്ന്: മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണവും സമാ-എ-മെഹഫില്‍ സൂഫി സംഗീത നിശയും

 
കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐവ ഫ്രീഡം നൈറ്റ് ഇന്ന് (സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച) വൈകുന്നേരം 6 മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും....